visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
പരാതി നൽകിയ അഡ്വക്കേറ്റ് അജിത് കുമാർ  ( Adv Ajith Kumar ) and Rashmita Ramachandran
പരാതി നൽകിയ അഡ്വക്കേറ്റ് അജിത് കുമാർ ( Adv Ajith Kumar ) and Rashmita RamachandranPhoto Credit : Siju Kuriyedam Sreekumar

സൈനികരെ അപകിർത്തി പെടുത്തുകയും, സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷം പരത്തുകയും ചെയ്ത സർക്കാർ അഭിഭാഷക രശ്മിത രാമചന്ദ്രന് എതിരെ DGP ക്ക് പരാതി.

By - Siju Kuriyedam Sreekumar -- Saturday, December 11, 2021 , 10:56 PM


ഭാരതത്തിന്റെ സംയുക്ത സേനമേധാവിയുടെ അപകട മരണത്തിൽ ആഘോഷം പങ്കിട്ട് സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷം പരത്തുന്ന രീതിയിൽ സൈനികരെ ആകമാനം അപകിർത്തി പെടുത്തുന്ന രീതിയിൽ FB പോസ്റ്റ് ഇട്ട Kerala Goverment Pleader രശ്മിത രാമചന്ദ്രന് എതിരെ കേരള ഹൈകോടതി അഭിഭാഷകൻ അജിത് കുമാർ ആണ് DGP ക്ക് പരാതി നൽകിയത്.
സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷം പരത്തുക....IPC 153, 153A, 153B, 166, 503, 504 and 505 സൈനികരെ അപകീർത്തിപ്പെടുത്തുക തുടങ്ങിയ വിവിധ വകുപ്പുകൾ ചേർത്ത കേസ് എടുക്കണമെന്നാണ് പരാതികാരന്റെ ആവശ്യം.
നികുതി ദായകരുടെ നികുതിപണത്തിൽ നിന്നും ശമ്പളവും മറ്റ് ആനുകൂല്യവും കൈപ്പറ്റുന്ന സർക്കാർ അഭിഭാഷികക്കെതിരെ പിണറായി സർക്കാർ എന്ത് നടപെടി എടുക്കും എന്നാണ് സാധാരണ ജനങ്ങൾക്ക് മുന്നിലുള്ള ചോദ്യ ചിന്ഹം.
റിപ്പോർട്ട് : രാധാകൃഷ്ണൻ വരേണിക്കൽ

Complaint Copy 
Ajith Kumar's  Complaint copy against government pleader Rashmita Ramachandran to Kerala DGP Page 1
Ajith Kumar's Complaint copy against government pleader Rashmita Ramachandran to Kerala DGP Page 1Photo Credit : Siju Kuriyedam Sreekumar

Ajith Kumar's  Complaint copy against government pleader Rashmita Ramachandran to Kerala DGP  Page 2
Ajith Kumar's Complaint copy against government pleader Rashmita Ramachandran to Kerala DGP Page 2Photo Credit : Siju Kuriyedam Sreekumar


പരാതി നൽകിയ അഡ്വക്കേറ്റ് അജിത് കുമാർ ( Adv Ajith Kumar )
പരാതി നൽകിയ അഡ്വക്കേറ്റ് അജിത് കുമാർ ( Adv Ajith Kumar )Photo Credit : Siju Kuriyedam Sreekumar


Complaint Given to Kerala DGP  against government pleader Rashmita Ramachandran for ‘derogatory’ statement against Gen Bipin Rawat 



LEAVE A REPLY

Security code:

COMMENTS

Be the first to comment