visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Ramamangalam High School students and teachers
Ramamangalam High School students and teachersPhoto Credit : Siju Kuriyedam Sreekumar

പിറവം സബ്ജില്ലാ ശാസ്ത്ര രംഗം മത്സരത്തിൽ രാമമംഗലം ഹൈസ്കൂളിലെ കുട്ടികൾക്കു തിളക്കമാർന്ന വിജയം

By - Siju Kuriyedam Sreekumar -- Saturday, December 11, 2021 , 01:22 AM

Proud moment for Ramamangalam High School students and teachers

പിറവം സബ്ജില്ലാ ശാസ്ത്ര രംഗം മത്സരത്തിൽ രാമമംഗലം ഹൈസ്കൂളിലെ കുട്ടികൾക്കു തിളക്കമാർന്ന വിജയം. കോവിഡ് മഹാമാരിക്കാലത്ത് ഓൺലൈനിലൂടെ നടത്തിയ വിവിധ മത്സരങ്ങളിൽ രാമമംഗലം ഹൈസ്കൂളിലെ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. നാമക്കുഴി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ പിറവം എ ഇ ഒ
  അജിതകുമാരി  ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി. നാമക്കുഴി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ പ്രമോദ് ,  മുൻസിപ്പൽസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
വത്സല  വർഗീസ്
 ശാസ്ത്രരംഗം കോഡിനേറ്റർ ഗീവർഗീസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
 അഞ്ജന സന്തോഷ്, ദിയാ റെജി, മരിയജോൺസൺ, ശ്രീലക്ഷ്മി, റോഷ്ന രാജേഷ്, ഭദ്രാ മനോജ്,ജിയ  ബെട്സി,ശിവപ്രിയ, ആദിത്യൻ ബിജു, സാന്ദ്ര മരിയ, ശ്രീവൈഗ, ദേവദർശൻ എന്നീ കുട്ടികൾ പങ്കെടുത്തു
 പ്രവർത്തനങ്ങൾക്ക് ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ, അധ്യാപകരായ രമ്യഎംഎസ്  സ്മിത കെ വിജയൻ  ഗിരിജ വി എൻ , ബിന്ദു എൻ , അനൂപ്‌ ജോൺ സിനി സി ഫിലിപ്പ് 
എന്നിവർ നേതൃത്വം നൽകി

Proud moment for Ramamangalam High School students and teachers
 



LEAVE A REPLY

Security code:

COMMENTS

Be the first to comment