visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Crime
CrimePhoto Credit : Siju Kuriyedam Sreekumar

കേരളത്തിൽ ഗുണ്ടാ വിളയാട്ടം തുടർകഥ , പെൺകുട്ടിയെ കടന്ന് പിടിക്കാൻ ശ്രമം, മുഖത്തടിച്ചു; ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ്

By - Siju Kuriyedam Sreekumar -- Thursday, December 23, 2021 , 06:21 PM


തിരുവനന്തപുരം∙ പോത്തൻകോട്ട് വീണ്ടും ഗുണ്ടാ ആക്രമണം. പിതാവിനെയും മകളെയും നാലംഗസംഘം വാഹനം തടഞ്ഞ് ആക്രമിച്ചു. ഇന്നലെ രാത്രി ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ചു മടങ്ങുകയായിരുന്ന ഗുണ്ടാസംഘമാണ് വെഞ്ഞാറമൂട് സ്വദേശി ഷാ, പതിനേഴ് വയസ്സുള്ള മകൾ എന്നിവരെ ആക്രമിച്ചത്. കാറ് ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പരാതിക്കാർ പറയുന്നു. പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിക്കുകയും മുഖത്തടിക്കുകയും മുടിയിൽ കുത്തിപ്പിടിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. പൊലീസ് വൈകാതെ ഇവരുടെ മൊഴി രേഖപ്പെടുത്തും.

പള്ളിപ്പുറത്ത് ജ്വല്ലറിയുടമയെ വെട്ടിയ കേസിലെ പ്രതി ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് കണ്ടെത്തി. നിരവധി കേസുകളിലെ പ്രതിയാണ് ഫൈസൽ.
 



LEAVE A REPLY

Security code:

COMMENTS

Be the first to comment