visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Ramamangalam Grama Panchayat President E P George honored the talents
Ramamangalam Grama Panchayat President E P George honored the talentsPhoto Credit : Siju Kuriyedam Sreekumar

രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രതിഭകളെ ആദരിച്ചു.

By - Siju Kuriyedam Sreekumar -- Thursday, December 23, 2021 , 04:25 PM

പിറവം : രാമമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ , വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ  ആദരിച്ചു. മഹാത്മാഗാന്ധി സർവ്വകലാശാലയിലെ റാങ്ക് ജേതാക്കളായ ആര്യ എൻ ഉണ്ണി, ആൻ ബേബി,വർഷ സന്തോഷ്,അപർണ രവി , രാമമംഗലം ഹൈസ്കൂൾ   അധ്യാപകരായ, വായന പൂർണിമ ഭാഷാഭിമാന പുരസ്കാരജേതാവ് ഹരീഷ് ആർ നമ്പൂതിരിപ്പാട്.സ്കൂൾ അക്കാദമി സ്കൂൾ രത്ന പുരസ്കാരജേതാവ് അനൂബ്ജോൺ , സന്തോഷ് ട്രോഫി ടീം അംഗമായി തെരഞ്ഞെടുക്കപ്പെട്ട , അജയ് അലക്സ് എന്നിവരെ ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ്ജ് ഇ പി ആദരിച്ചു. വൈസ് പ്രസിഡണ്ട്  മേരി എൽദോ അധ്യക്ഷയായ ചടങ്ങിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സിന്ധു വി ,അസിസ്റ്റൻറ് സെക്രട്ടറി റെയ്സൺ വർഗീസ്,
ഗ്രാമപഞ്ചായത്തംഗം സി വി സ്റ്റീഫൻ എന്നിവർ സംസാരിച്ചു.
Ramamangalam Grama Panchayat President E P George honored the talents
Ramamangalam Grama Panchayat President E P George honored the talentsPhoto Credit : Siju Kuriyedam Sreekumar

Ramamangalam Grama Panchayat President E P George honored the talents
Ramamangalam Grama Panchayat President E P George honored the talentsPhoto Credit : Siju Kuriyedam Sreekumar

Ramamangalam Grama Panchayat President E P George honored the talents 

LEAVE A REPLY

Security code:

COMMENTS

Be the first to comment