visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
K Rail
K RailPhoto Credit : Siju Kuriyedam Sreekumar

കണ്ണൂരിനു ശേഷം കൊല്ലത്തും കെ റെയിൽ പദ്ധതിക്കായി സ്ഥാപിച്ച കല്ല് പിഴുതു മാറ്റി

By - Siju Kuriyedam Sreekumar -- Friday, January 07, 2022 , 12:01 AM

കൊല്ലം ∙ കെ-റെയിൽ പദ്ധതിക്കു വേണ്ടി സ്ഥാപിച്ച കല്ല് പിഴുതു മാറ്റി. കൊട്ടിയം ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ മുരിക്കുംകാവ് ക്ഷേത്രത്തിനു സമീപം കഴിഞ്ഞ 18നു സ്ഥാപിച്ച കല്ലുകളിലൊന്നാണ് കാണാതായത്. കല്ലിടലിനെതിരെ രൂക്ഷമായ പ്രതിഷേധം അരങ്ങേറിയ പ്രദേശങ്ങളിലൊന്നാണിത്. വീടു നഷ്ടപ്പെടുന്നവർ ആത്മഹത്യാ ഭീഷണി മുഴക്കിയതിനെത്തുടർന്നാണു കല്ലിടൽ നിർത്തിവയ്ക്കേണ്ടി വന്നത്. 

Protest against K Rail and Silver line survey stone destroyed  in Kollam



LEAVE A REPLY

Security code:

COMMENTS

Be the first to comment