visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
kerala high court , K Rail
kerala high court , K RailPhoto Credit : Siju Kuriyedam Sreekumar

കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി, മാഹി പ്രദേശങ്ങളിൽ കൂടി കടന്നു പോകുന്ന സിൽവർ ലൈൻ കെ റെയിൽ പദ്ധതിക്ക് കേരളത്തിന് സ്വന്തമായി ഭൂമി ഏറ്റെടുക്കൽ കഴിയില്ല എന്ന വാദവുമായി ഹൈ കോടതിയിൽ പൊതു താല്പര്യ ഹർജി.

By - Siju Kuriyedam Sreekumar -- Wednesday, January 12, 2022 , 03:34 PM


കൊച്ചി : കേരള സർക്കാർ രൂപകൽപ്ന ചെയ്ത കെ റെയിൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള അധികാരമില്ല എന്ന് അവകാശ വാദവുമായി ട്രേഡ് യൂണിയൻ നേതാവും പൊതുപ്രവർത്തകനുമായ എം കെ തങ്കപ്പൻ ആണ് അഡ്വക്കേറ്റ് എ കെ പ്രീത മുഖേന ഹർജി ഫയൽ ചെയ്തത്.
സിൽവർ ലൈൻ കടന്നു പോകുന്ന സ്ഥലം പോണ്ടിച്ചേരി, മാഹി ഉൾപ്പെടുന്ന കേന്ദ്ര ഭരണ പ്രദേശം കുടിയാകയാൽ കേരളത്തിന് മാത്രമായി ഭൂമി ഏറ്റെടുക്കൽ നിയമം കൊണ്ടുവരാൻ സാധ്യമല്ല എന്നാണ് ഹർജികാരന്റെ വാദം. Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013 (LARR Act -2013) section 3(e)(iv) പ്രകാരം സെൻട്രൽ ഗവണ്മെന്റിന് മാത്രമാണ് അധികാരമെന്നും ഹർജിയിൽ പറയുന്നു.

      ഈ പ്രൊജക്റ്റ് ഒരു interstate project ആയതിനാൽ Indian Railway Act പ്രകാരം മാത്രമേ ഭൂമി ഏറ്റെടുക്കൽ സാധ്യമാകു എന്നും അതിന് കേന്ദ്ര സർക്കാരിന് മാത്രമാണ് അധികാരം എന്നും ഹർജിയിൽ ഉന്നയിക്കുന്നു. ഹർജി ഫയലിൽ സ്വീകരിച്ച് എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു.

റിപ്പോർട്ട് : രാധാകൃഷ്ണൻ വരേണിക്കൽ

 Petition filed against K Rail in high court

K Rail  high court petition copy page 1
K Rail high court petition copy page 1Photo Credit : Siju Kuriyedam Sreekumar

K Rail  high court petition copy page 2
K Rail high court petition copy page 2Photo Credit : Siju Kuriyedam Sreekumar

K Rail  high court petition copy page 3
K Rail high court petition copy page 3Photo Credit : Siju Kuriyedam Sreekumar

K Rail  high court petition copy page 4
K Rail high court petition copy page 4Photo Credit : Siju Kuriyedam Sreekumar

​​​​​​​​​​​​​​K Rail  high court petition copy page 5
K Rail high court petition copy page 5Photo Credit : Siju Kuriyedam Sreekumar

​​​​​​​K Rail  high court petition copy page 6
K Rail high court petition copy page 6Photo Credit : Siju Kuriyedam Sreekumar



LEAVE A REPLY

Security code:

COMMENTS

Be the first to comment