visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Ramamangalam High School held a bicycle rally on the founding day of the Scout and Guide
Ramamangalam High School held a bicycle rally on the founding day of the Scout and GuidePhoto Credit : Siju Kuriyedam Sreekumar

രാമമംഗലം ഹൈസ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് സ്ഥാപകദിനത്തിൽ സൈക്കിൾ റാലി നടത്തി

By - Siju Kuriyedam Sreekumar -- Friday, February 25, 2022 , 10:07 PM

രാമമംഗലം :സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകദിനമായ ഫെബ്.22-ആം തീയ്യതി രാമമംഗലം ഹൈസ്കൂളിലെ 30ഓളം സ്കൗട്ട് &ഗൈഡ് വിദ്യാർഥികൾ സൈക്കിൾ റാലി നടത്തി.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മണി. പികൃഷ്ണൻ ഫ്ലാഗോഫ് നടത്തിയ പരിപാടിയിൽ പരിസ്ഥിതി സംരക്ഷണത്തെ ക്കുറിച്ചുള്ള പോസ്റ്ററുകൾ പ്ലേകാർഡുകൾ എന്നിവ സൈക്കിളിൽ പ്രദർശിപ്പിച്ചുകൊണ്ട്  കുട്ടികൾ യാത്ര ചെയ്തു. അടുത്തുള്ള പോലീസ് സ്റ്റേഷൻ സന്ദർശിക്കുകയും അതോടൊപ്പം   സ്റ്റേഷൻ പ്രവർത്തനങ്ങളെക്കുറിച്ച് അറിയുകയും അവിടുത്തെ ആയുധങ്ങൾ പരിചയപ്പെടുകയും ചെയ്തു.. എസ് ഐ സജിമോൻ പരിസ്ഥിതി സംരക്ഷത്തെണത്തെ ക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. 
. സ്കൗട്ട് &ഗൈഡ് അധ്യാപകരായ ഹേമ. ഇ ആർ  സുമ. എൻ  എന്നിവർ നേതൃത്വം കൊടുത്ത പരിപാടിയിൽ യിൽ ഷൈജി. കെ. ജേക്കബ്, എസ് ജയചന്ദ്രൻ, ഹരീഷ്. ആർ നമ്പൂതിരിപ്പാട്, അനൂബ് ജോൺ എന്നിവർ പങ്കെടുത്തു



Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു



Ramamangalam High School held a bicycle rally on the founding day of the Scout and Guide



LEAVE A REPLY

Security code:

COMMENTS

Be the first to comment