visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Anoop Jacob MLA inaugurates the kakkoor  cultural meet
Anoop Jacob MLA inaugurates the kakkoor cultural meetPhoto Credit : Siju Kuriyedam Sreekumar

കാക്കൂരിൽ കാളവണ്ടി റാലിയും സാംസ്കാരിക സന്ധ്യയും നടന്നു

By - Siju Kuriyedam Sreekumar -- Monday, March 14, 2022 , 11:59 PM

കൂത്താട്ടുകുളം : കാക്കൂർ  കാളവയലിനു പിന്നാലെ കാളവണ്ടി ഉടമകളുടെ സംഘടന കാളവണ്ടി റാലിയും സാംസ്കാരിക സന്ധ്യയും നടത്തി കാക്കൂർ കാളവണ്ടി ഓപ്പറേറ്റേഴ്സ് അസോസിയേഷനും 'കാക്കൂരിന്റെ  കൂട്ടുകാർ' എന്ന വാട്സാപ്പ് കൂട്ടായ്മയും ചേർന്നാണ്  മഠംകവലയിൽ നിന്ന് കാളവണ്ടി റാലി നടത്തിയത് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത്  സ്ഥിരം സമിതി അധ്യക്ഷ ആശ സനിൽ ഫ്ലാഗ്ഓഫ് ചെയ്ത്  ആരംഭിച്ച റാലി വയൽ നഗറിൽ സമാപിച്ചു.

സാംസ്കാരിക സമ്മേളനം അനൂപ് ജേക്കബ്ബ് എം എൽഎ ഉദ്ഘാടനം ചെയ്തു. കാളവണ്ടി അസോസിയേഷൻ  പ്രസിഡന്റ് ജോണി തണ്ടാശ്ശേരിൽ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധരകൈമൾ കർഷകരെ ആദരിച്ചു മുൻ എംഎൽഎ .എം.ജെ. ജേക്കബ്ബ്,​ജനപ്രതിനിധികളായ  ലളിതവിജയൻ സി.ടി. ശശി,​ അഡ്വ. സന്ധ്യമോൾ പ്രകാശ്,​ കെ.കെ. രാജ്കുമാർ എന്നിവർക്കു പുറമേ .​അനിൽ ചെറിയാൻ ,സിനു കാക്കൂർ , കെ.സി. തോമസ്,​ ഹരീഷ് ആർ. നമ്പൂതിരിപ്പാട് എന്നിവരും സംസാരിച്ചു.

kakkoor Bullock cart rally flagged off  Asha Sanil
kakkoor Bullock cart rally flagged off Asha SanilPhoto Credit : Siju Kuriyedam Sreekumar


A bullock cart rally and a cultural evening were held at kakkoor 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment