visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Peechi dam
Peechi dam

വിനോദയാത്രാസംഘത്തിൽ ഉണ്ടായിരുന്ന ഏഴുവയസുകാരൻ പീച്ചി അണക്കെട്ടിൽ വെള്ളത്തിൽ വീണ് മരിച്ചു

By - Siju Kuriyedam Sreekumar -- Wednesday, May 04, 2022 , 09:24 PM
വാണിയമ്പാറ:  പുതുക്കോട് സ്വദേശി റിയാസിന്റെ മകൻ ഇസ്മയിൽ (7) ആണ് മരിച്ചത്.വിനോദയാത്രാസംഘത്തിന്റെ കൂടെ  പ്ലാക്കോട് പീച്ചി അണക്കെട്ട് റിസർവോയറിൽ വെള്ളത്തിൽ ഇറങ്ങിയപ്പോൾ  കുട്ടി വീണു മരിക്കുകയായിരുന്നു . വാണിയമ്പാറയിലുള്ള അമ്മ വീട്ടിലേക്കു വന്ന കുട്ടി വീട്ടുകാരോടോത്ത് പീച്ചി റിസർവോയറിലെ വെള്ളം കാണാൻ എത്തിയതായിരുന്നു. വെള്ളത്തിൽ വീണ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല എന്നാണ് റിപ്പോർട്ട്  .

7 year boy drowned peechi dam

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment