visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Fake doctor Nikhil  from Poonthura
Fake doctor Nikhil from PoonthuraPhoto Credit : Siju Kuriyedam Sreekumar

കൂട്ടിരിക്കാൻ വന്നയാൾ വരെ സ്റ്റെതസ്‌കോപ്പും ധരിച്ച് ഡോക്ടറായി വിലസുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ; വ്യാജ ഡോക്ടറെ കയ്യോടെ പൊക്കി പോലീസ്

By - Siju Kuriyedam Sreekumar -- Sunday, May 22, 2022 , 11:54 AM
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞ് ആള്‍മാറാട്ടം നടത്തിയ യുവാവ് അറസ്റ്റില്‍. പൂന്തുറ സ്വദേശി നിഖിനെയാണ് മെഡിക്കല്‍ കേളേജ് പോലീസ് അറസ്റ്റ് ചെയ്തത്. രോഗിയുടെ സഹായത്തിനെത്തിയ നിഖില്‍ ഡോക്ടറാണെന്ന് പറഞ്ഞ് തെറ്റദ്ധരിപ്പച്ച ശേഷം സ്റ്റെതസ്‌കോപ്പും ധരിച്ച് രോഗികളെ പരിശോധ നടത്തുകയായിരുന്നു. ഇയാളുടെ പ്രവര്‍ത്തിയിൽ ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നുകയും പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് എത്തി പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ വ്യാജ ഡോക്ട്ര്‍ ആണെന്ന് മനസ്സിലായി. ഡ്യൂട്ടി ഡോക്ടറുടെ മെഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിടിയിലായ പ്രതിയെകുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുന്നതാണ്. മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.ഹരിലാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്സഡിയില്‍ എടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Fake doctor arrested from Thiruvananthapuram Medical College

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment