visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KSRTC employee hanged himself

കെഎസ്ആർടിസി ജീവനക്കാരൻ സെൻട്രൽ ഡിപ്പോയിൽ തൂങ്ങിമരിച്ചു

By - Siju Kuriyedam Sreekumar -- Monday, May 30, 2022 , 01:01 PM
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരൻ സെൻട്രൽ ഡിപ്പോയിൽ തൂങ്ങിമരിച്ചു. പാപ്പനംകോട് സെൻട്രൽ വർക്‌സിലെ ഡി ഇ മലപ്പുറം സ്വദേശിയായ വി പി മനോജ് കുമാറിനെയാണ് സെൻട്രൽ വർക്സ് സ്റ്റോറിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കണ്ണൂരിലെ ഡിപ്പോ എഞ്ചിനീയറായിരുന്ന മനോജ് രണ്ടാഴ്ച്ച മുമ്പാണ് പാപ്പനംകോട് വർക്ക്ഷോപ്പിലേക്ക് സ്ഥലം മാറി എത്തിയത്.

കണ്ണൂരിലെ അസിസ്റ്റന്റ് വർക്ക് മാനേജറിൽ നിന്നും മാനസിക പീഡനം നേരിട്ടിരുന്നു മനോജ് എന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ ഇയാൾക്കെതിരെ വ്യാജ റിപ്പോർട്ട് ഉണ്ടാക്കി തുടർന്ന് ജോലിയിൽ നിന്ന് ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. അതേത്തുടർന്ന് കുറച്ച് നാളുകളയായി ഇയാൾ വിഷാദ രോഗത്തിന് അടിമയായിരുന്നു. സസ്പെന്ഷൻ കഴിഞ്ഞ രണ്ടാഴ്ച മുൻപാണ് ഇയാൾ ജോലിയിൽ തിരികെ പ്രവേശിച്ചത്. പാപ്പനംകോടേക്ക് സ്ഥലം മാറ്റിയെങ്കിലും വിഷാദ രോ​ഗത്തിന് അടിപ്പെട്ടതിനാൽ സ്ഥിരമായി ജോലിക്ക് വരികയോ മറ്റുള്ളവരുമായി ഇടപഴകുകയോ ചെയ്യാറില്ലെന്നും ജീവനക്കാർ പറയുന്നു.

KSRTC employee hanged himself at the Central Depot 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment