visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Ramamangalam High School Management Day Anoop Jacob MLA inaugurates
Ramamangalam High School Management Day Anoop Jacob MLA inauguratesPhoto Credit : Harish R Namboothiripad

രാമമംഗലം ഹൈസ്കൂൾ മാനേജ്മെന്റ് ദിനം ആചരിച്ചു

By - Siju Kuriyedam Sreekumar -- Wednesday, June 08, 2022 , 07:15 PM
രാമമംഗലം :  രാമമംഗലം ഹൈസ്കൂൾ മാനേജ്മെന്റ് ദിനം ഉദ്ഘാടനവും  സ്ഥാപകമാനേജരായ  എം പി രാമൻ നമ്പൂതിരിയുടെ  ച്ഛായാചിത്രം അനാച്ഛാദനവും അഡ്വ അനൂപ് ജേക്കബ് നിർവ്വഹിച്ചു .സ്കൂൾ മാനേജർ കെ എൻ അജിത് കുമാർ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ പി ജോർജ് , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജോ  ഏലിയാസ് ,ദേവസ്വം സെക്രട്ടറി കെ എസ് രാമചന്ദ്രൻ , പിടിഎ പ്രസിഡണ്ട് റ്റി .എം തോമസ്,ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ എം യു അബ്രഹാം,  ശങ്കരനാരായണൻ , ജോർജ്ജുകുട്ടി പോൾ , ജി രാജഗോപാൽ, റ്റി കെ അലക്സാണ്ടർ , ശ്രീരാം മംഗലസ്റ്റ്  എന്നിവർ സംസാരിച്ചു.

Ramamangalam High School Management Day Anoop Jacob MLA inaugurated
 



LEAVE A REPLY

Security code:

COMMENTS

Be the first to comment