visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KSRTC bus converted to CLass room
KSRTC bus converted to CLass roomPhoto Credit : Siju Kuriyedam Sreekumar

കെഎസ്ആർടിസി ബസുകൾ ക്ലാസ് മുറികളാക്കിയ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; ജീവനക്കാരുടെ കണ്ണുനീർ ആരെങ്കിലും കാണണമെന്നും നിർദ്ദേശം

By - Siju Kuriyedam Sreekumar -- Thursday, June 09, 2022 , 03:43 PM
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ ക്ലാസ് മുറികളാക്കിയ സർക്കാർ നടപടിക്ക് കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കുട്ടികൾക്ക് ഒരു ബസിലിരുന്ന് എത്രനാൾ പഠിക്കാനാകുമെന്ന് കോടതി ചോദിച്ചു. ബസുകളിൽ ക്ലാസ് നടത്തുന്നത് നിർത്തി സർവീസ് നേരെയാക്കാനാണ് ശ്രമിക്കേണ്ടതെന്നും കോടതി പറഞ്ഞു. കെഎസ്ആർടിസി ജീവനക്കാരുടെ കണ്ണുനീർ ആരെങ്കിലും കാണണമെന്ന് കോടതി പറഞ്ഞു.

ഇതോടെ കെഎസ്ആർടിസിയും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കിയ പദ്ധതി വീണ്ടും ചർച്ചകളിൽ‌ നിറയുകയാണ്. ലോ ഫ്ളോർ ബസുകളാണ് ക്ലാസ് മുറികളാക്കാൻ വിദ്യാഭ്യാസവകുപ്പിന് കെഎസ്ആർടിസി നൽകിയിരുന്നത്. 35 മുതൽ 80 ലക്ഷം വരെ കൊടുത്തു വാങ്ങിയ ലോ ഫ്ലോർ ബസുകൾ കോവിഡ് സമയത്തു നിർത്തിയിട്ട കാരണം കേടുവന്നു എന്നും അതു ഓടിക്കാൻ പാകതത്തിനു ആക്കാൻ 4 ലക്ഷം രൂപ ചെലവ് വരും എന്നും കാണിച്ചു പൈസ ഇല്ലാത്തതിനാൽ ആണ് ബസ് പൊളിക്കാൻ തീരുമാനിച്ചത് എന്ന് കൂടെ ഓർക്കണം . നിർത്തിയിട്ട ബസ് ഇടക്ക് ഓടിച്ചു നോക്കാത്ത കാരണം ആണ് കേടുവന്നത് എന്നും ആരോപണം ഉണ്ട് . KSRTC മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത ആണ് ഇതിനു കാരണം .  

High court on KSRTC bus to class room 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment