visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Cyber ​​Security Awareness Class for Mothers at Ramamangalam High School led by Little Kites
Cyber ​​Security Awareness Class for Mothers at Ramamangalam High School led by Little KitesPhoto Credit : Siju Kuriyedam Sreekumar

അമ്മ അറിയാൻ- രാമമംഗലം ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ അമ്മമാർക്കായി സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്

By - Siju Kuriyedam Sreekumar -- Sunday, June 12, 2022 , 11:57 AM
രാമമംഗലം ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ അമ്മമാർക്കായി സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടന്നു. ഹെഡ്മാസ്റ്റർ ശ്രീ മണി പി കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അഭയ് ആർ, മെറിൻ കെ മാത്യു, ഗബ്രിയേൽ സാജു ചാക്കോ, ശിവാനി പ്രസാദ് തുടങ്ങിയവർ ക്ലാസ് നയിച്ചു.കൈറ്റ്  മിസ്ട്രസുമാരായ ഗിരിജ വി. എൻ, വിദ്യ ഇ വി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Cyber ​​Security Awareness Class for Mothers at Ramamangalam High School led by Little Kites

 



LEAVE A REPLY

Security code:

COMMENTS

Be the first to comment