visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KST Employees Sangh Strike Day 7
KST Employees Sangh Strike Day 7Photo Credit : Siju Kuriyedam Sreekumar

KSRTC ൽ നടപ്പാക്കുന്ന ശമ്പള നിഷേധം ഭാവിയിൽ കേരളത്തിലെ എല്ലാ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും വ്യാപിക്കും;BMS

By - Siju Kuriyedam Sreekumar -- Monday, June 13, 2022 , 05:19 PM
KSRTC ജീവനക്കാരുടെ ശമ്പളം നിഷേധിക്കുന്ന കേരളസർക്കാരിൻ്റെ ഫാസിസ്റ്റ് നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് ,എംപ്ലോയീസ് സംഘ് സെക്രട്ടേറിയറ്റിനു മുന്നിൽ തുടർന്നു വരുന്ന അനിശ്ചിതകാല പ്രക്ഷോഭം ഏഴാം ദിനം കേരളാ വൈദ്യുതി മസ്ദൂർ സംഘ് (BMS) സംസ്ഥാന ജനറൽ സെക്രട്ടറി C ഗിരീഷ്കുമാർ ഉദ്ഘാടനം ചെയ്തു.  

KSRTC യിൽ ഇന്ന് ഇടതു സർക്കാർ നടപ്പാക്കുന്നത് പശ്ചിമ ബംഗാളിൽ നടപ്പിലാക്കി പരാജയപ്പെട്ട  പരിഷ്ക്കാരങ്ങളാണെന്ന്  ഉദ്ഘാടകൻ പറഞ്ഞു. പണ്ട് ബംഗാളിൽ RTC യിൽ തുടങ്ങി എല്ലാ സർക്കാർ ഡിപ്പാർട്ടുമെൻ്റുകളിലും ശമ്പളം മുടക്കുകയും, 25% ശമ്പളം വെട്ടിക്കുറക്കുകയും ചെയ്തു .അതേ മോഡലിൽ ഇന്ന് KSRTC യിൽ നടപ്പിലാക്കുന്ന ശമ്പള നിഷേധം നാളെ കേരളത്തിലെ എല്ലാ ഡിപ്പാർട്ടുമെൻ്റിലും നടപ്പിലാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ഉദ്ഘാടകൻ ആരോപിച്ചു.  ..

KST എംപ്ലോയീസ് സംഘ് തിരു:വെസ്റ്റ് ജില്ലാ സെക്രട്ടറി ശ്രീ R പത്മകുമാർ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ ധർണ്ണയിൽ KST പെൻഷനേഴ്സ് സംഘ് സംസ്ഥാന പ്രസിഡൻ്റ് K ഗോപിനാഥൻ നായർ ,KSTES സംസ്ഥാന സമിതിയംഗം ഹരി ,KST എംപ്ലോയീസ് സംഘ് സംസ്ഥാന വൈസ്പ്രസിഡൻ്റ് R L ബിജുകുമാർ കൊല്ലം വെസ്റ്റ് ജില്ലാ സെക്രട്ടറി ബി ഹരികമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
KST Employees Sangh Strike Day 7
KST Employees Sangh Strike Day 7Photo Credit : Siju Kuriyedam Sreekumar

KST Employees Sangh Strike Day 7
KST Employees Sangh Strike Day 7Photo Credit : Siju Kuriyedam Sreekumar


KST Employees Sangh Strike Day 7 



LEAVE A REPLY

Security code:

COMMENTS

Be the first to comment