visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KST Employees sangh Pathanamthitta distric meeting
KST Employees sangh Pathanamthitta distric meetingPhoto Credit : Siju Kuriyedam Sreekumar

KST എംപ്ലോയീസ് സംഘ് പത്തനംതിട്ട ജില്ലാസമ്മേളനം സ്വർഗ്ഗീയ T P വിജയൻ നഗറിൽ യൂണിയൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് S അജയകുമാർ ഉദ്ഘാടനം ചെയ്തു

By - Siju Kuriyedam Sreekumar -- Wednesday, June 15, 2022 , 05:53 PM
യൂണിയൻ ജില്ലാപ്രസിഡൻ്റ് എ എസ് രഘുനാഥ് അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ജില്ലാസെക്രട്ടറി M K പ്രമോദ് സ്വാഗതം ആശംസിച്ചു.BMS ജില്ലാ സെക്രട്ടറി M K ഗിരീഷ്, ജില്ലാ പ്രസിഡൻ്റ് M K അരവിന്ദാഷൻ, FETO ജില്ലാ സെക്രട്ടറി S ഗിരീഷ്, KVMS ജില്ലാസെക്രട്ടറി  G സുഭാഷ്കുമാർ ,KSTES സംസ്ഥാന സെക്രട്ടറി K L യമുനാദേവി, എന്നിവർ ആശംസഅർപ്പിച്ചു. ജില്ലാ വർക്കിംഗ്  പ്രസിഡൻ്റ് P ബിനീഷ്...സംസ്ഥാന ജനറൽ സെക്രട്ടറി K L രാജേഷ്, സംസ്ഥാന സെക്രട്ടറി T അശോകകുമാർ എന്നിവർ സംബന്ധിച്ചു.

KSRTC യെ സർക്കാർ ഡിപ്പാർട്ടുമെൻറാക്കി പൊതുഗതാഗതം സേവന മേഖലിയിൽ സംരക്ഷിച്ച് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും കുറഞ്ഞ ചെലവിൽ യാത്രാ സൗകര്യം ഒരുക്കണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

KST Employees sangh Pathanamthitta distric meeting
KST Employees sangh Pathanamthitta distric meetingPhoto Credit : Siju Kuriyedam Sreekumar

KST Employees sangh Pathanamthitta distric meeting
KST Employees sangh Pathanamthitta distric meetingPhoto Credit : Siju Kuriyedam Sreekumar

KST Employees sangh Pathanamthitta distric meeting
KST Employees sangh Pathanamthitta distric meetingPhoto Credit : Siju Kuriyedam Sreekumar

KST Employees sangh Pathanamthitta distric meeting
KST Employees sangh Pathanamthitta distric meetingPhoto Credit : Siju Kuriyedam Sreekumar

KST Employees sangh Pathanamthitta distric meeting
KST Employees sangh Pathanamthitta distric meetingPhoto Credit : Siju Kuriyedam Sreekumar

KST Employees sangh Pathanamthitta distric meeting
KST Employees sangh Pathanamthitta distric meetingPhoto Credit : Siju Kuriyedam Sreekumar

KST Employees sangh Pathanamthitta distric meeting
KST Employees sangh Pathanamthitta distric meetingPhoto Credit : Siju Kuriyedam Sreekumar

KST Employees sangh Pathanamthitta distric meeting 

LEAVE A REPLY

Security code:

COMMENTS

Be the first to comment