visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Library Council Muvatupuzha Taluk Vayanapakshacharanam Concluding Session inaugurated by P B Ratheesh
Library Council Muvatupuzha Taluk Vayanapakshacharanam Concluding Session inaugurated by P B RatheeshPhoto Credit : Siju Kuriyedam Sreekumar

മുവാറ്റുപുഴ താലൂക്ക് വായനാപക്ഷാചരണം സമാപനം രാമമംഗലം ചിന്ത ഗ്രന്ഥശാലയിൽ

By - Siju Kuriyedam Sreekumar -- Friday, July 08, 2022 , 12:25 PM
പിറവം : മുവാറ്റുപുഴതാലൂക്കുതല വായനാപക്ഷാചരണം സമാപനം രാമമംഗലം ചിന്ത ഗ്രന്ഥശാലയിൽ നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷനായി ജില്ലാ ലൈബ്രറി കൗണ്സിൽ അംഗം പി ബി രതീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബാലസാഹിത്യകാരനും അധ്യാപകനുമായ  ഹരീഷ് ആർ നമ്പൂതിരിപ്പാടിനെ ആദരിച്ചു. ജില്ലാ താലൂക്ക് തലങ്ങളിൽ വായന മത്സരത്തിൽ ചിന്ത ഗ്രന്ഥശാലയിൽ നിന്നു വിജയിച്ചവരെ അനുമോദിച്ചു. വാർഡ് മെമ്പർ  ആലീസ് ജോർജ് ആശംസകൾ നേർന്നു.  ഗ്രന്ഥശാല പ്രസിഡന്റ് പി എസ് രവീന്ദ്രൻ ഷീജ വത്സൻ എന്നിവർ സംസാരിച്ചു.

ചിത്രം 
ലൈബ്രറി കൗൺസിൽ മൂവാറ്റുപുഴ താലൂക്ക് വായന പക്ഷാചരണം സമാപന സമ്മേളനം പി ബി രതീഷ് ഉദ്ഘാടനം ചെയ്യുന്നു / Library Council Muvatupuzha Taluk Vayanapakshacharanam Concluding Session inaugurated by P B Ratheesh
Library Council Muvatupuzha Taluk Vayanapakshacharanam Concluding Session inaugurated by P B Ratheesh
Library Council Muvatupuzha Taluk Vayanapakshacharanam Concluding Session inaugurated by P B RatheeshPhoto Credit : Siju Kuriyedam Sreekumar

Library Council Muvatupuzha Taluk Vayanapakshacharanam Concluding Session inaugurated by P B Ratheesh
Library Council Muvatupuzha Taluk Vayanapakshacharanam Concluding Session inaugurated by P B RatheeshPhoto Credit : Siju Kuriyedam Sreekumar

Library Council Muvatupuzha Taluk Vayanapakshacharanam Concluding Session inaugurated by P B Ratheesh
Library Council Muvatupuzha Taluk Vayanapakshacharanam Concluding Session inaugurated by P B RatheeshPhoto Credit : Siju Kuriyedam Sreekumar

Library Council Muvatupuzha Taluk Vayanapakshacharanam Concluding Session inaugurated by P B Ratheesh
Library Council Muvatupuzha Taluk Vayanapakshacharanam Concluding Session inaugurated by P B RatheeshPhoto Credit : Siju Kuriyedam Sreekumar

Library Council Muvatupuzha Taluk Vayanapakshacharanam Concluding Session inaugurated by P B Ratheesh
Library Council Muvatupuzha Taluk Vayanapakshacharanam Concluding Session inaugurated by P B RatheeshPhoto Credit : Siju Kuriyedam Sreekumar

Library Council Muvatupuzha Taluk Vayanapakshacharanam Concluding Session inaugurated by P B Ratheesh
Library Council Muvatupuzha Taluk Vayanapakshacharanam Concluding Session inaugurated by P B RatheeshPhoto Credit : Siju Kuriyedam Sreekumar

Muvatupuzha taluk Vayanapakshacharanam concluded at Ramamangalam Chinta Library
 
LEAVE A REPLY

Security code:

COMMENTS

Be the first to comment