visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Guruvandanam was performed at Mullavalli temple
Guruvandanam was performed at Mullavalli templePhoto Credit : Siju Kuriyedam Sreekumar

മുല്ലവള്ളി ക്ഷേത്രത്തിൽ ഗുരുവന്ദനം നടത്തി

By - Siju Kuriyedam Sreekumar -- Sunday, July 17, 2022 , 10:18 PM
കാക്കൂർ : മുല്ലവള്ളി ശ്രീ ശിവ ശങ്കര നാരായണ ക്ഷേത്രത്തിൽ  ഗുരുപൂർണിമയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഗുരുവന്ദനവും ഗുരുപൂജയും നടന്നു.അധ്യാപകനും എഴുത്തുകാരനുമായ ഹരീഷ് ആർ നമ്പൂതിരിപ്പാടിനെ ആചാര്യവരണത്തോടെ സ്വീകരിച്ച് വന്ദിച്ചു. തുടർന്ന് മോഹനൻ കരോട്ടു കുന്നേൽ രാമായണ പാരായണം നടത്തി.
പ്രദീപ് കുമാർ ശിവശക്തി , രവിശങ്കർ പ്രസന്നാലയം, ബിജുമോൻ ചേലയ്ക്കൽ, വിഷ്ണു ബാബു, . എന്നിവർ നേതൃത്വം നൽകി.

Guruvandanam was performed at Mullavalli temple
Guruvandanam was performed at Mullavalli templePhoto Credit : Siju Kuriyedam Sreekumar


Guruvandanam was performed at Mullavalli temple
 



LEAVE A REPLY

Security code:

COMMENTS

Be the first to comment