visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Vaikom Vasudevan G Namboothiri
Vaikom Vasudevan G NamboothiriPhoto Credit : Siju Kuriyedam Sreekumar

പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ വൈക്കം വാസുദേവന്‍ നമ്പൂതിരി അന്തരിച്ചു

By - Siju Kuriyedam Sreekumar -- Tuesday, July 19, 2022 , 01:23 PM
വൈക്കം: പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ വൈക്കം വാസുദേവൻ ജി നമ്പൂതിരി (86) അന്തരിച്ചു. പിന്നണി ഗായകൻ ദേവാനന്ദ്, കർണ്ണാടക സംഗീതജ്ഞൻ ജയചന്ദ്രൻ എന്നിവരാണ് മക്കൾ. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വൈക്കം പുളിഞ്ചുവടിന് സമീപമുള്ള വീട്ടുവളപ്പില്‍ നടക്കും.

ആനന്ദ് ഭൈരവി, ഒരു കുപ്രസിദ്ധ പയ്യൻ എന്നി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ ആർ എൽ  വി കോളേജിൽ കെ ജെ യേശുദാസിന്റെ സഹപാഠിയായിരുന്നു. 


Renowned Carnatic musician Vaikom Vasudevan G Namboothiri passed away

 



LEAVE A REPLY

Security code:

COMMENTS

Be the first to comment