visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Puliannoor Vasudevan Namboothiripad Memorial Award
Puliannoor Vasudevan Namboothiripad Memorial AwardPhoto Credit : Harish R Namboothiripad

പുലിയന്നൂർ വാസുദേവൻ നമ്പൂതിരിപ്പാട് സ്മാരക പുരസ്കാരം കെ ആർ രാമൻ നമ്പൂതിരിപ്പാടിന്

By - Harish R Namboothiripad -- Wednesday, August 03, 2022 , 09:10 PM
കാലടി: പുലിയന്നൂർ വാസുദേവൻ നമ്പൂതിരിപ്പാട് സ്മാരക പുരസ്കാരം കെ ആർ രാമൻ നമ്പൂതിരിപ്പാടിന് ലഭിച്ചു.യോഗക്ഷേമസഭ എറണാകുളം ജില്ലയുടെ മികച്ച പ്രവർത്തകന് നൽകുന്നതാണ് പുരസ്കാരം.ഈ വർഷമാണ് പുരസ്കാരം ഏർപ്പെടുത്തിയത്.നാലുപതിറ്റാണ്ടിലേറെയായി ഉപസഭ ,ജില്ല ,സംസ്ഥാന ഭാരവാഹിയായി പ്രവർത്തിച്ച രാമൻ നമ്പൂതിരിപ്പാട്,ചോറ്റാനിക്കര ഉപസഭ മുൻ പ്രസിഡന്റും യോഗക്ഷേമ സഭയുടെ സജീവ പ്രവർത്തകനുമാണ്.

     കാലടിയിലുള്ള ജില്ലാ ആസ്ഥാന മന്ദിരത്തിൽ നടന്ന വാർഷിക പൊതുയോഗത്തിൽ വച്ച് ജില്ലാ പ്രസിഡന്റ് സ്വർണത്ത് നാരായണൻ നമ്പൂതിരിപ്പാട് അവാർഡ് നൽകി.യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് ടി ആർ വല്ലഭൻ  നമ്പൂതിരിപ്പാട് യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി രവി പന്തൽ ,പി വി ശിവദാസ് , രജിത ഹരി,ജയേഷ് റ്റി വി എന്നിവർ സംസാരിച്ചു.

Puliannoor Vasudevan Namboothiripad Memorial Award
Puliannoor Vasudevan Namboothiripad Memorial AwardPhoto Credit : Harish R Namboothiripad

Puliannoor Vasudevan Namboothiripad Memorial Award
Puliannoor Vasudevan Namboothiripad Memorial AwardPhoto Credit : Harish R Namboothiripad

Puliannoor Vasudevan Namboothiripad Memorial Award to KR Raman Namboothiripad.

LEAVE A REPLY

Security code:

COMMENTS

Be the first to comment