visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Gajapuja and elephant feeding were held at Kakoor Sri Ambasheri Kavu
Gajapuja and elephant feeding were held at Kakoor Sri Ambasheri KavuPhoto Credit : Sinu Kakoor

കാക്കൂർ ശ്രീ ആമ്പശേരി കാവിൽ ഗജപൂജയും ആനയൂട്ടും നടന്നു

By - Harish R Namboothiripad  -- Sunday, August 14, 2022 , 07:47 PM
കാക്കൂർ : കർക്കിടകമാസ പൂജകളുടെ ഭാഗമായി കാക്കൂർ ശ്രീ  ആമ്പശ്ശേരിക്കാവിൽ മഹാഗണപതി ഹോമവും പ്രത്യക്ഷ ഗണപതി പൂജയും ആനയൂട്ടും നടന്നു. ക്ഷേത്രം മേൽശാന്തി വാസുദേവൻ നമ്പൂതിരി,സുജിത്ത് വാസുദേവൻ,തുരുത്തിക്കാല പത്മനാഭൻ നമ്പൂതിരി, ഊരാന്മ കാരണവർ കെ ആർ രാമൻ നമ്പൂതിരിപ്പാട്,അനിൽ എസ് നമ്പൂതിരിപ്പാട്,എന്നിവർ കാർമികത്വം വഹിച്ചു.പോളക്കുളം വിഷ്ണുനാരായണൻ എന്ന ഗജവീരനെ പ്രത്യക്ഷ ഗണപതിയായി വെള്ളയും കരിമ്പടവും വിരിച്ച് ഇരുത്തി പൂജിച്ചു.തണ്ണിമത്തൻ പഴം കരിമ്പ് ശർക്കര ഗണപതി പ്രസാദം, നിവേദ്യച്ചോറ്,വെള്ളരിക്ക എന്നിവ ആനകൾക്ക് കൊടുത്തു. സുരേന്ദ്രൻ ദേവകൃതം സജീവൻ താഴത്ത് ഹരികൃഷ്ണൻ കരോട്ടു കുന്നേൽ, അരുൺ ചിറപ്പുറത്ത്, സന്തോഷ് തൊട്ടു കുന്നേൽ,കുട്ടൻ കിഴക്കേടത്ത്,രാജേഷ് വള്ളോമ്മാക്കിൽ,സന്തോഷ് തട്ടായത്ത്, മുതലായവർ നേതൃത്വം നൽകി.പ്രസാദ വിതരണവും , ഔഷധക്കഞ്ഞി വിതരണവും ,അന്നദാനവും  നടത്തി ,

Gajapuja and elephant feeding were held at Kakoor Sri Ambasheri Kavu
Gajapuja and elephant feeding were held at Kakoor Sri Ambasheri KavuPhoto Credit : Sinu Kakoor

Gajapuja and elephant feeding were held at Kakoor Sri Ambasheri Kavu
Gajapuja and elephant feeding were held at Kakoor Sri Ambasheri KavuPhoto Credit : Sinu Kakoor

ഫോട്ടോ സിനു കാക്കൂർ വാർത്ത ഹരീഷ് ആർ നമ്പൂതിരിപ്പാട്

Gajapuja and elephant feeding were held at Kakoor Sri Ambasheri Kavu

LEAVE A REPLY

Security code:

COMMENTS

Be the first to comment