visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Arun Kumar
Arun KumarPhoto Credit : Arun Kumar FB Post

ഭായിമാരെ എല്പിച്ചാല്‍ ഇങ്ങനെ ഇരിക്കും ; സിഐടിയു കൊടിമരത്തില്‍ കോണ്‍ഗ്രസിന്റെ കൊടി കെട്ടിയതിനെ ട്രോളി കെ എസ് അരുണ്‍ കുമാര്‍

By - Siju Kuriyedam Sreekumar -- Wednesday, September 21, 2022 , 07:17 PM

ആലുവ: സിഐടിയു കൊടിമരത്തില്‍ കോണ്‍ഗ്രസിന്റെ കൊടി കെട്ടിയതിനെ പരിഹസിച്ച് അഡ്വ.കെ.എസ് അരുണ്‍ കുമാര്‍. ‘ഭായിമാരെ എല്പിച്ചാല്‍ ഇങ്ങനെ ഇരിക്കും’ എന്നാണ് അരുൺകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. ആലുവ പച്ചക്കറി മാര്‍ക്കറ്റിലാണ് സംഭവം. രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എറണാകുളം ജില്ലയിൽ പര്യടനം ആരംഭിച്ചതിന്റെ ഭാ​ഗമായുള്ള പ്രചരണ പ്രവർത്തനത്തിലാണ് കൊടിമരം മാറി പോയത്.

അരുണ്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

‘ഭായിമാരെ എല്പിച്ചാല്‍ ഇങ്ങനെ ഇരിക്കും……..
ജോഡോ യാത്രക്ക് കൊടികെട്ടാന്‍ ഏല്‍പിച്ച കരാറുകാരായ ഭായിമാര്‍ ആലുവ പച്ചക്കറി മാര്‍ക്കറ്റില്‍ സിഐടിയു കൊടിമരത്തില്‍ കോണ്‍ഗ്രസ്സിന്റെ കൊടി കെട്ടിയിരിക്കുന്നു….. എന്താല്ലേ’.


Congress flag on CITU flagpole

 



LEAVE A REPLY

Security code:

COMMENTS

Be the first to comment