visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Kakoor Ambasherikavu Vidhyarambham ; കാക്കൂർ ശ്രീ ആമ്പശ്ശേരിക്കാവിൽ വിദ്യാരംഭം
Kakoor Ambasherikavu Vidhyarambham ; കാക്കൂർ ശ്രീ ആമ്പശ്ശേരിക്കാവിൽ വിദ്യാരംഭംPhoto Credit : Sinu Kakur Hollywood

കാക്കൂർ ശ്രീ ആമ്പശ്ശേരിക്കാവിൽ വിദ്യാരംഭത്തിന് കുരുന്നുകൾക്ക് അക്ഷര കാർഡുകൾ നൽകി

By - Siju Kuriyedath Sreekumar -- Wednesday, October 05, 2022 , 05:56 PM
കാക്കൂർ  ശ്രീ  ആമ്പശ്ശേരിക്കാവിൽ വിദ്യാരംഭത്തോടനുബന്ധിച്ച് വിവിധ ചടങ്ങുകൾ നടന്നു . രാവിലെ  പൂജയെടുത്തതിനുശേഷം, ഊരാണ്മകാരണവരും റിട്ടയേർഡ് അധ്യാപകനുമായ കാഞ്ഞിരപ്പിള്ളി മനയ്ക്കൽ  കെ ആർ .രാമൻനമ്പൂതിരിപ്പാട് കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചു , പെരുമ്പാവൂർ വായന പൂർണിമ വിജ്ഞാന സമിതിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ അക്ഷരമാല കാർഡുകൾ സരസ്വതീ പ്രസാദമായി വിതരണം ചെയ്തു. അഡ്വക്കേറ്റ് അനൂപ് ജേക്കബ് എംഎൽഎ അക്ഷരക്കാർഡ് വിതരണം നിർവഹിച്ചു. മേൽശാന്തി കാക്കൂരു മംഗലത്ത് വാസുദേവൻ നമ്പൂതിരി,അനിൽ എസ് നമ്പൂതിരിപ്പാട് ഹരീഷ് ആർ നമ്പൂതിരിപ്പാട്, സുരേന്ദ്രൻ ദേവകൃതം,അരുൺ ചിറപ്പുറത്ത്,ഹരികൃഷ്ണൻ കരോട്ടു കുന്നേൽ എന്നിവർ നേതൃത്വം നൽകും .തുടർന്ന് വിദ്യാർഥികൾക്കായി നടത്തുന്ന വിദ്യാഗോപാല മന്ത്രാർച്ചനയ്ക്ക് പ്രസീദ് . പി.നമ്പൂതിരിപ്പാട് നേതൃത്വം നൽകി.

ഫോട്ടോ വീഡിയോ സിനു കാക്കൂർ ഹോളിവുഡ്
Kakoor Ambasherikavu Vidhyarambham ; കാക്കൂർ ശ്രീ ആമ്പശ്ശേരിക്കാവിൽ വിദ്യാരംഭം
Kakoor Ambasherikavu Vidhyarambham ; കാക്കൂർ ശ്രീ ആമ്പശ്ശേരിക്കാവിൽ വിദ്യാരംഭംPhoto Credit : Sinu Kakur Hollywood

Kakoor Ambasherikavu Vidhyarambham ; കാക്കൂർ ശ്രീ ആമ്പശ്ശേരിക്കാവിൽ വിദ്യാരംഭം
Kakoor Ambasherikavu Vidhyarambham ; കാക്കൂർ ശ്രീ ആമ്പശ്ശേരിക്കാവിൽ വിദ്യാരംഭംPhoto Credit : Sinu Kakur Hollywood

Kakoor Ambasherikavu Vidhyarambham ; കാക്കൂർ ശ്രീ ആമ്പശ്ശേരിക്കാവിൽ വിദ്യാരംഭം
Kakoor Ambasherikavu Vidhyarambham ; കാക്കൂർ ശ്രീ ആമ്പശ്ശേരിക്കാവിൽ വിദ്യാരംഭംPhoto Credit : Sinu Kakur Hollywood

Kakoor Ambasherikavu Vidhyarambham ; കാക്കൂർ ശ്രീ ആമ്പശ്ശേരിക്കാവിൽ വിദ്യാരംഭം
Kakoor Ambasherikavu Vidhyarambham ; കാക്കൂർ ശ്രീ ആമ്പശ്ശേരിക്കാവിൽ വിദ്യാരംഭംPhoto Credit : Sinu Kakur Hollywood

Kakoor Ambasherikavu Vidhyarambham ; കാക്കൂർ ശ്രീ ആമ്പശ്ശേരിക്കാവിൽ വിദ്യാരംഭം
Kakoor Ambasherikavu Vidhyarambham ; കാക്കൂർ ശ്രീ ആമ്പശ്ശേരിക്കാവിൽ വിദ്യാരംഭംPhoto Credit : Sinu Kakur Hollywood

Kakoor Ambasherikavu Vidhyarambham ; കാക്കൂർ ശ്രീ ആമ്പശ്ശേരിക്കാവിൽ വിദ്യാരംഭം
Kakoor Ambasherikavu Vidhyarambham ; കാക്കൂർ ശ്രീ ആമ്പശ്ശേരിക്കാവിൽ വിദ്യാരംഭംPhoto Credit : Sinu Kakur Hollywood

Akshara cards were given to the children for the start of education in Kakkoor Ambassery Kavu temple

LEAVE A REPLY

Security code:

COMMENTS

Be the first to comment