visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KSRTC SCANIA BUS
KSRTC SCANIA BUSPhoto Credit : KSRTC

കല്യാണത്തിനും വിനോദയാത്രയ്ക്കും കെഎസ്ആർടിസി സ്കാനിയ,വോൾവോ ബസുകൾ മിതമായ നിരക്കിൽ വാടകയ്ക്ക്;വിശദ വിവരങ്ങൾ ഇങ്ങനെ

By - Siju Kuriyedath Sreekumar -- Friday, October 07, 2022 , 08:55 PM
തിരുവനന്തപുരം: കല്യാണം, വിനോദയാത്ര തുടങ്ങിയ വിവിധ ആവിശ്യങ്ങൾക്ക് കെഎസ്ആർടിസി ബസുകൾ വാടകയ്ക്ക്. കെഎസ്ആർടിസിയുടെ സ്കാനിയ, വോൾവോ, ഡീലക്സ്, സൂപ്പർ ഫാസ്റ്റ്,ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് വാടകയ്ക്ക് നൽകുന്നത്.(ksrtc buses for rent)

ഇതിനോടൊപ്പം ഊട്ടി, പളനി, ബാഗ്ലൂർ, മൂകാംബിക, ഗുരുവായൂർ, തുടങ്ങിയ സ്ഥലങ്ങളിൽ സംഘമായി പോകുവന്നവർക്ക് ഗ്രൂപ്പ് ടിക്കറ്റ് നൽകുന്നതിനുള്ള സൗകര്യവും കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ എർപ്പെടുത്തിയിട്ടുണ്ട്. ടൂർ പാക്കേജുകൾക്കായി ബഡ്ജറ്റ് ടുറിസം പദ്ധതി എന്ന പേരിൽ സിറ്റി യൂണിറ്റ് കേന്ദ്രികരിച്ച് ഓഫീസും പ്രവർത്തിക്കുന്നു.(ksrtc buses for rent)

കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സെൻട്രൽ യൂണിറ്റുമായോ 24 മണിക്കൂറും പ്രവർത്തിക്കുന്ന കെഎസ്ആർടിസി കൺട്രോൾ റൂമുമായോ ബന്ധപ്പെടണമെന്ന് തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് അസി. ട്രാൻസ്പോർട്ട് ഓഫീസർ ബി എസ് ഷിജു അറിയിച്ചു.

സെൻട്രൽ

8078023692
9447031444
9446970040

കൺട്രോൾ റൂം

04712463799
9447071021


KSRTC SCANIA buses for rent 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment