visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Tamilnadu

Home / News/ Tamilnadu
Pinarayi Vijayan , M K Stali
Pinarayi Vijayan , M K StaliPhoto Credit : Video Screengrab

കേരള മുഖ്യമന്ത്രി കണ്ടുപഠിക്കു : ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം എന്ന് കൃത്യമായി കാണിച്ചുതരുന്ന വീഡിയോ കാണു

By - Siju Kuriyedam Sreekumar -- Sunday, July 03, 2022 , 03:04 PM
ഇതു ചിലപ്പോൾ ഫോട്ടോഷൂട് ആകാം . മുൻകൂട്ടി ഉള്ള സ്ക്രിപ്റ്റ് ആകാം . പക്ഷെ തന്റെ  ജനങ്ങളുടെ ഇടയിലേക്ക് നെഞ്ചും നിവർത്തി പോലീസ് കാവൽ ഇല്ലാതെ പേടിയില്ലാതെ ഒരു മുഖ്യമന്ത്രിക്ക് കയറിച്ചെല്ലാൻ പറ്റുന്നത് അവരുടെ ഇടയിൽ അദ്ദേഹത്തിനുള്ള ജനസമ്മതി ആണ് കാണിക്കുന്നത് . ഇതാണ് നമ്മുടെ കേരള  മുഖ്യൻ കണ്ടു പഠിക്കേണ്ടത് . അണികളെ വച്ച് ന്യായികരിച്ചു ഭരിക്കുന്ന ഒരു ഭരണം അല്ല ജനങ്ങൾ ആഗ്രഹിക്കുന്നത്  . ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ ചെയുന്ന   ഒരു സർക്കാരാണ് വേണ്ടത്  . എന്തുകൊണ്ട് നമ്മുടെ മുഖ്യന് ഇതുപോലെ ജനങ്ങളുടെ ഇടയിൽ പോകാൻ പറ്റുന്നില്ല . എന്തിനു പ്രധാനമന്ത്രിയെ പോലും വെല്ലുന്ന  സെക്യൂരിറ്റി ആവശ്യമായി വരുന്നു നമ്മുടെ മുഖ്യന് . 

ജനോപകാരപ്രദമായ കാര്യങ്ങൾ ചെയുന്നു എന്ന് ഉറപ്പുവരുത്തുക എങ്കിലും ചെയ്താൽ ഇങ്ങനെ പേടിച്ചു നടക്കേണ്ട ആവശ്യം ഇല്ലാ കേരള മുഖ്യന് . കടം കയറി ഓരോ കേരളീയനും 92000 രൂപ കടക്കാരനാണ് . KSRTC ശമ്പളം കൊടുക്കാനും  ഡീസൽ അടിക്കാനും  പൈസ ഇല്ലാതെ  നട്ടം തിരിയുന്നു. കേരളത്തിന്റെ സാമ്പത്തിക നിലയെ ഭദ്രമാക്കുന്ന ബിവറേജസ് കോർപറേഷൻ ആണെങ്കിൽ  കടത്തിൽ മുങ്ങി ഒരിക്കലും നിവരാൻ പറ്റാത്ത അവസ്ഥ ആണ് . സാമ്പത്തികമായി ലാഭം ഉള്ള ഒരു കോർപ്പറേഷൻ കേരളത്തിൽ ഇല്ലാ . വ്യവസായ സൗഹൃദം എന്ന് മന്ത്രി കൊട്ടിഘോഷിച്ചു  സൈബർ സഖാക്കളെകൊണ്ട് ന്യായികരിച്ചു നടക്കുമ്പോളും മുഖ്യമന്ത്രിയുടെ മകൾ തന്നെ അടുത്ത സംസ്ഥാനമായ കർണാടകയിൽ ആണ് വ്യവസായം തുടങ്ങിയത് . എന്തിനു പാർട്ടി MLA വരെ പറയുന്നു കേരളം വ്യവസായത്തിന് പറ്റില്ല താൻ ആഫ്രിക്കൻ രാജ്യങ്ങളിൽ  നിക്ഷേപിക്കാൻ പോകുന്നു എന്ന് . 

പ്രകൃതി ഭംഗി കൊണ്ടും , പ്രകൃതി വിഭവങ്ങൾ കൊണ്ടും നല്ല നിലവാരം ഉള്ള കേരളം അതിനെ അത്ര ശരിയായ  ഉപയോഗിക്കുന്നില്ല . അതാതു വകുപ്പ് മന്ത്രിമാർ വെറും പ്രഖ്യാപനങ്ങളും മാധ്യമങ്ങളിൽ വന്നു നടത്തുന്ന തള്ളും അല്ലാതെ ഒന്നും നടക്കുന്നില്ല . ശരിയായ ആസൂത്രണം ഇല്ലാതെ എന്തെങ്കിലും കാട്ടികൂട്ടി നടത്തുന്ന പല പദ്ധതികളും തുടങ്ങും മുൻപ് പൂട്ടുന്ന അവസ്ഥ . അതിൽ ചിലതാണ് KSRT ഓപ്പൺ ബസ് ,KSRTC BUS ക്ലാസ് റൂം ആക്കിയത് എന്നിവ .  നക്കാപ്പിച്ച കൊടുത്തു അതിന്റെ ഇടയിൽ കൂടെ പുട്ടിനു തേങ്ങാ വക്കും പോലെ മത പ്രീണനവും നടത്തി ഭരിക്കുന്ന ഒരു നാലാം കിട സർക്കാർ മാത്രമാണ് ഇപ്പോൾ കേരളത്തിൽ എന്ന് ചിന്തിക്കാൻ കഴിവുള്ള പാർട്ടി അടിമ അല്ലാത്ത  ഏതൊരു ആൾക്കും മനസിലാകും . 





Kerala Chief Minister should learn from M K Stali 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment