visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

World

Home / News/ World
Abdul Qahar Balkhi MoFA Spokesperson, Islamic Emirate of Afghanistan
Abdul Qahar Balkhi MoFA Spokesperson, Islamic Emirate of AfghanistanPhoto Credit : Siju Kuriyedam Sreekumar

റഷ്യയോട് താലിബാന്റെ ഉപദേശം സമാധാനചർച്ച നടത്തി പ്രശ്നം പരിഹരിക്കണം, അക്രമം ഒന്നിനും ഒരു പരിഹാരം അല്ല, അക്രമം നടത്താതെ സംയമനം പാലിക്കണം, ജീവന് വില കൽപ്പിക്കണം

By - Siju Kuriyedam Sreekumar -- Saturday, February 26, 2022 , 03:40 PM

കാബുള്‍: റഷ്യയോട് താലിബാന്റെ ഉപദേശം :  സമാധാനചർച്ച നടത്തി പ്രശ്നം പരിഹരിക്കണം, അക്രമം ഒന്നിനും ഒരു പരിഹാരം അല്ല, അക്രമം  നടത്താതെ സംയമനം പാലിക്കണം, ജീവന് വില കൽപ്പിക്കണം , യുദ്ധം ഒന്നിനും ഒരു പരിഹാരം അല്ല , ആളുകളെ വെറുതെ കഷ്ടത്തിലാക്കരുത് . യുദ്ധം കുറെ പാവങ്ങളുടെ ജീവനെടുക്കാൻ മാത്രമേ  ഉപകരിക്കു  . യുദ്ധത്തിന്റെ പാതയിലേക്ക് നീങ്ങാതെ റഷ്യയും ഉക്രൈനും 'സംയമനം പാലിക്കണ'മെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. 

സമാധാന ചര്‍ച്ചകള്‍ നടത്തി പ്രശ്‌നങ്ങള്‍ പരിഹിക്കാന്‍ ഇരു രാജ്യങ്ങളും തയ്യാറാവണമെന്നും താലിബാന്‍ ആവശ്യപ്പെട്ടു, താലിബാന്‍ വിദേശകാര്യ വക്താവ് അബ്ദുല്‍ ഖഹാര്‍ ബാല്‍ഖിയാണ് ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന പ്രസ്താവന ട്വീറ്റ് ചെയ്തത്.
 
നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച താലിബാന്‍, അക്രമങ്ങള്‍ ഉണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍നിന്ന് റഷ്യയും ഉക്രൈനും വിട്ടുനില്‍ക്കണമെന്നും ആവശ്യപ്പെട്ടു.

യുക്രൈനില്‍ കഴിയുന്ന അഫ്ഗാന്‍ പൗരന്‍മാരുടെ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ട നടപടികള്‍ കൈക്കാള്ളണമെന്നും പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു

Taliban advice to Russia , war is not a solution  



LEAVE A REPLY

Security code:

COMMENTS

Be the first to comment