visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

India

Home / Science/ India
Harish R Namboothiripad speech on  Energy Conservation Day  at Ramamangalam High School
Harish R Namboothiripad speech on Energy Conservation Day at Ramamangalam High SchoolPhoto Credit : Siju Kuriyedam Sreekumar

രാമമംഗലം ഹൈസ്കൂളിൽ ഊർജ്ജസംരക്ഷണ ദിനം ആചരിച്ചു

By - Siju Kuriyedam Sreekumar -- Wednesday, December 15, 2021 , 08:35 PM


പിറവം :  രാമമംഗലം ഹൈസ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഊർജ്ജ സംരക്ഷണ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ,ഹരീഷ് ആർ നമ്പൂതിരിപ്പാട്  ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം  നടത്തി. സ്മിത കെ വിജയൻ അനൂപ് ജോൺ , രമ്യ എം എസ് ,ലേഖ എസ് നായർ ,സിനി സി ഫിലിപ്പ് എന്നിവർ സംസാരിച്ചു. ഊർജ്ജ സംരക്ഷണ പ്രതിജ്ഞ,പ്രശ്നോത്തരി,പോസ്റ്റർരചന ,എന്നിവയും നടത്തി.

Energy Conservation Day was celebrated at Ramamangalam High School
Energy Conservation Day was celebrated at Ramamangalam High SchoolPhoto Credit : Siju Kuriyedam Sreekumar


Energy Conservation Day was celebrated at Ramamangalam High School



LEAVE A REPLY

Security code:

COMMENTS

Be the first to comment