visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS
Sabarimala
SabarimalaPhoto Credit : Siju Kuriyedam Sreekumar

ശബരിമലയിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ യാത്രകാരുടെ വെർച്ചുവൽ ക്യു / കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് പരിശോധനകൾക്ക് കൂടുതൽ കൗണ്ടറുകൾ സ്ഥാപിക്കണമെന്ന് ഹൈ കോടതി നിർദ്ദേശം.

By - Siju Kuriyedam Sreekumar -- Sunday, December 05, 2021 , 11:59 PM

പത്തനംതിട്ട :ശബരിമലയിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ യാത്രകാരുടെ വെർച്ചുവൽ ക്യു / കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് പരിശോധനകൾക്ക് കൂടുതൽ കൗണ്ടറുകൾ സ്ഥാപിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം.

നിലക്കൽ – പമ്പ ബസ് ചാർജ് അധികമാണന്നുള്ള ഭക്ത ജനങളുടെ പരാതിയിലും സർക്കാരിൽ നിന്നും വിശദമായ നിർദ്ദേശം വാങ്ങുന്നതിനായി സർക്കാർ അഭിഭാഷകർ സമയം ആവശ്യപ്പെട്ടു. കേസ് വീണ്ടും 6/12/2021ന് പരിഗണിക്കും. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത് കുമാർ എന്നിവരാണ് ഉത്തരവ് പുറപെടുവിച്ചത്.നീലിമല വഴിയുള്ള തീർഥാടനം തുടങ്ങണമെങ്കിൽ നീലിമലയിൽ കാർഡിയോളജി ഡോക്ടർ മാരുടെ സേവനം ഉറപ്പാക്കണമെന്ന് ഹൈ കോടതി നിർദ്ദേശം. സർക്കാരിൽ നിന്നും വിശദമായ നിർദ്ദേശം വാങ്ങുന്നതിനായി സർക്കാർ അഭിഭാഷകർ സമയം ആവശ്യപ്പെട്ടു. കേസ് വീണ്ടും 6/12/2021ന് പരിഗണിക്കും. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത് കുമാർ എന്നിവരാണ് ഉത്തരവ് പുറപെടുവിച്ചത്.
റിപ്പോർട്ട് : രാധാകൃഷ്ണൻ വരേണിക്കൽ

High Court Order Below 

Sabarimala Virtual-Q and Nilakkal pamba bus charge  Page 1
Sabarimala Virtual-Q and Nilakkal pamba bus charge Page 1Photo Credit : Siju Kuriyedam Sreekumar

Sabarimala Virtual-Q and Nilakkal pamba bus charge  Page 2
Sabarimala Virtual-Q and Nilakkal pamba bus charge Page 2Photo Credit : Siju Kuriyedam Sreekumar

Sabarimala Virtual-Q and Nilakkal pamba bus charge  Page 3
Sabarimala Virtual-Q and Nilakkal pamba bus charge Page 3Photo Credit : Siju Kuriyedam Sreekumar


Virtual queue of passengers at Sabarimala due to increasing traffic High Court order



LEAVE A REPLY

Security code:

COMMENTS

Be the first to comment