visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS
Kakoor Ambasherikavu Festicaval

കാക്കൂർ • ആമ്പശേരിക്കാവിലെ ഉത്സവം മാർച്ച് 6 മുതൽ 9 വരെ ആഘോഷിക്കും

By - Visum Expresso -- Saturday, March 05, 2022 , 11:55 PM

കാക്കൂർ • ആമ്പശേരിക്കാവിലെ ഉത്സവം മാർച്ച് 6 മുതൽ 9 വരെ ആഘോഷിക്കും. നാളെ 12 15 നു ഋഷഭപൂജ 4 നു കാളതുള്ളിക്കൽ 8.30 നു എട്രപക്കാവിലേക്ക് എഴുന്നള്ളിപ്പ് തിങ്കൾ രാത്രി 7.30 നു സംഗീത കച്ചേരി പിന്നൽ തിരുവാതിര, കുട്ടികളുടെ കലാപരിപാടികൾ ചൊവ്വ രാവിലെ 8.30 നു കുംഭകുടം എഴുന്നള്ളിപ്പ് 12:30 നു പ്രസാദം ഊട്ട് 3 ന് കാഞ്ഞിരപ്പിള്ളി മനയിലേക്ക് എഴുന്നള്ളത്ത് 4 ന് കാഴ്ചശ്രീബലി 8.30 നു തിരുവനന്തപുരം കലാക്ഷേത്രയുടെ നൃത്തനാടകം 'പരശുരാമൻ, 9.30 ന് എടപ്ര- ആമ്പശേരി ഭഗവതിമാരുടെ എതിരേൽപ് 12.30 നു കൂട്ടി എഴുന്നള്ളിപ്പ് വലിയകാണിക്ക, പാണ്ടിമേളം

ബുധൻ വൈകിട്ട് 6.30 ന് ഇളങ്കാവിലേക്ക് എഴുന്നള്ളത്ത്, മേൽശാന്തി വാസുദേവൻ നമ്പൂതിരിയെയും ഹരീഷ് ആർ നമ്പൂതിരിപ്പാടിനെയും ആദരിക്കും. വിദ്യാഭ്യാസ പുരസ്കാര വിതരണം 8:30 നു റിഥം ബീറ്റ്സിന്റെ ട്രാക്ക് ഗാനമേള, വ്യാഴം പുലർച്ചെ 2 നു ഗരുഡൻ തൂക്കം 7 നു ആറാട്ട്
ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി.ഊരാണ്മ കാരണവർ കെആർ രാമൻ നമ്പൂതിരിപ്പാട്, ഊരാണ്മ പ്രതിനിധി അനിൽകുമാർ .ദേവസ്വം മാനേജർ ബാബു അമ്പാട്ട്, സുരേന്ദ്രൻ  ദേവകൃതം എന്നിവർ അറിയിച്ചു

Kakoor Ambasherikavu temple festival 

 Kakoor Ambasherikavu Festicaval



LEAVE A REPLY

Security code:

COMMENTS

Be the first to comment