visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Other Sports

Home / Sports/ Other Sports
Ramamangalam High School on World Bicycle Day / ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് രാമമംഗലം ഹൈസ്കൂളിൽ നടന്ന സൈക്കിൾ റാലി
Ramamangalam High School on World Bicycle Day / ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് രാമമംഗലം ഹൈസ്കൂളിൽ നടന്ന സൈക്കിൾ റാലിPhoto Credit : Harish R Namboothiripad

ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് രാമമംഗലം ഹൈസ്കൂളിൽ നടന്ന സൈക്കിൾ റാലി

By - Harish R Namboothiripad / Siju Kuriyedam Sreekumar -- Saturday, June 04, 2022 , 05:49 PM
രാമമംഗലം ഹൈസ്കൂളിൽ ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് നടന്ന സൈക്കിൾ റാലി രാമമംഗലം പെരുംതൃക്കോവിൽ ദേവസ്വം സെക്രട്ടറിയുംയോഗ ആചാര്യനുമായ  .കെ എസ് രാമചന്ദ്രൻ സൈക്കിൾ ചവിട്ടി ഉദ്ഘാടനം ചെയ്തു . പ്രകൃതിയുടെ സംരക്ഷണത്തിനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും സൈക്കിളികളുടെ ഉപയോഗം സഹായിക്കുന്നു എന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു. മനുഷ്യരുടെ  ഗതാഗത  മാര്‍ഗങ്ങളിലൊന്നായ സൈക്ലിംഗ്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും പരിസ്ഥിതിക്കും സമ്പദ്‌വ്യവസ്ഥയ്ക്കും എല്ലാം   ഗുണകരമാണ്. നമ്മെ ഊർജസ്വലരായി നിലനിർത്തുന്ന മികച്ച വ്യായാമം കൂടിയാണിത്. ആരോഗ്യകരമായ ജീവിതശൈലിയും ഇതുവഴി നേടിയെടുക്കാൻ സാധിക്കും. സൈക്കിളുകളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ജൂൺ 3 ന് ലോക സൈക്കിൾ ദിനമായി (World Bicycle Day) ആചരിക്കുകയാണ്. 

ഒട്ടും മലിനീകരണം ഉണ്ടാക്കാത്ത വാഹനമാണ് സൈക്കിൾ. ആരോഗ്യം സംരക്ഷിക്കുന്നതുപോലെ തന്നെ സൈക്ലിം​ഗ് പ്രകൃതിയെയും സംരക്ഷിക്കുന്നു. സ്ഥിരമായി സൈക്കിൾ ഓടിക്കുന്നതിലൂടെ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാക്കാം എന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സമ്മർദം കുറക്കൽ, ഹൃദയാരോഗ്യം, പേശികളെ ബലപ്പെടുത്തൽ, ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറക്കൽ തുടങ്ങി നിരവധി ഗുണങ്ങളും സൈക്ലിം​ഗിന് ഉണ്ട്. ആഗോള താപനം ഉൾപ്പടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും സൈക്കിൾ ഉപയോ​ഗിക്കുന്നതിലൂടെ കുറക്കാൻ സാധിക്കും

രാമമംഗലം ഹൈസ്കൂളും വർഷങ്ങളായി സൈക്കിൾ ഗതാഗതത്തെ പ്രോത്സാഹിപ്പിച്ചു വരുന്നു എന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ അഭിപ്രായപ്പെട്ടു.
അധ്യാപകരായ എസ് ജയചന്ദ്രൻ , ഹരീഷ് ആർ നമ്പൂതിരിപ്പാട്, അനൂബ്  ജോൺ , ഷൈജി കെ ജേക്കബ്ബ് , രമ്യ എം എസ് ,സിനി സി.ഫിലിപ്പ് എന്നിവർ സംസാരിച്ചു.

Ramamangalam High School on World Bicycle Day / ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് രാമമംഗലം ഹൈസ്കൂളിൽ നടന്ന സൈക്കിൾ റാലി
Ramamangalam High School on World Bicycle Day / ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് രാമമംഗലം ഹൈസ്കൂളിൽ നടന്ന സൈക്കിൾ റാലിPhoto Credit : Harish R Namboothiripad

Ramamangalam High School on World Bicycle Day / ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് രാമമംഗലം ഹൈസ്കൂളിൽ നടന്ന സൈക്കിൾ റാലി
Ramamangalam High School on World Bicycle Day / ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് രാമമംഗലം ഹൈസ്കൂളിൽ നടന്ന സൈക്കിൾ റാലിPhoto Credit : Harish R Namboothiripad

Ramamangalam High School on World Bicycle Day / ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് രാമമംഗലം ഹൈസ്കൂളിൽ നടന്ന സൈക്കിൾ റാലി
Ramamangalam High School on World Bicycle Day / ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് രാമമംഗലം ഹൈസ്കൂളിൽ നടന്ന സൈക്കിൾ റാലിPhoto Credit : Harish R Namboothiripad

Ramamangalam High School on World Bicycle Day / ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് രാമമംഗലം ഹൈസ്കൂളിൽ നടന്ന സൈക്കിൾ റാലി
Ramamangalam High School on World Bicycle Day / ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് രാമമംഗലം ഹൈസ്കൂളിൽ നടന്ന സൈക്കിൾ റാലിPhoto Credit : Harish R Namboothiripad

Ramamangalam High School on World Bicycle Day / ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് രാമമംഗലം ഹൈസ്കൂളിൽ നടന്ന സൈക്കിൾ റാലി
Ramamangalam High School on World Bicycle Day / ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് രാമമംഗലം ഹൈസ്കൂളിൽ നടന്ന സൈക്കിൾ റാലിPhoto Credit : Harish R Namboothiripad

ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് രാമമംഗലം ഹൈസ്കൂളിൽ നടന്ന സൈക്കിൾ റാലി  പെരുംതൃക്കോവിൽ ദേവസ്വം സെക്രട്ടറി  .കെ എസ് രാമചന്ദ്രൻ സൈക്കിൾ ചവിട്ടി ഉദ്ഘാടനം ചെയ്യുന്നു .

Ramamangalam High School on World Bicycle Day

LEAVE A REPLY

Security code:

COMMENTS

Be the first to comment