visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

India

Home / Health/ India
DMA Webinar on How to Maintain Mental Health
DMA Webinar on How to Maintain Mental HealthPhoto Credit : Siju Kuriyedam Sreekumar

മാനസികാരോഗ്യം എങ്ങനെ നിലനിർത്താം: ഡിഎംഎ വെബ്ബിനാർ 26 ഞായറാഴ്ച്ച

By - P N Shaji -- Friday, June 24, 2022 , 07:11 PM
ന്യൂ ഡൽഹി: നല്ല മാനസികാരോഗ്യം എങ്ങനെ നിലനിർത്തം എന്ന വിഷയത്തിൽ ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച്ച വൈകുന്നേരം 6 മണി മുതൽ 7:30 വരെ വെബ്ബിനാർ നടത്തുന്നു.ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ്‌ അധ്യക്ഷത വഹിക്കുന്ന വെബ്ബിനാറിൽ പ്രശസ്‌ത മാനസികാരോഗ്യ വിദഗ്‌ദ്ധനായ ഡോ വി എസ് രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും.

ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൗൺസിലിംഗും ഗൈഡൻസ് പ്രോഗ്രാമുകളും ആരംഭിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതു കൂടാതെ മുപ്പത് വർഷത്തിലേറെയായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോർപ്പറേറ്റുകളിലും സർക്കാർ സ്ഥാപനങ്ങളിലും നേതൃ സ്ഥാനീയർക്ക് പരിശീലനവും നൽകിയിട്ടുള്ള വ്യക്തിയാണ് ഡോ രവീന്ദ്രൻ. 

പൊതു സമൂഹത്തിനു പ്രയോജനത്തിനായൊരുക്കിയ പരിപാടിയിൽ പങ്കെടുക്കുവാൻ താഴെ കൊടുത്തിരിക്കുന്ന സൂം ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://zoom.us/j/95324586477?pwd=T000QVNqNDV3dGJBT2haM25VaFBidz09 മീറ്റിംഗ് ഐഡി 953 2458 6477 പാസ്‌കോഡ് : 187474

കൂടുതൽ വിവരങ്ങൾക്ക് കൺവീനർ ലീനാ രമണൻ, ജനറൽ സെക്രട്ടറി ടോണി കെജെ എന്നിവരുമായി 9810791770, 8287524795 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

DMA Webinar on How to Maintain Mental Health
 



LEAVE A REPLY

Security code:

COMMENTS

Be the first to comment