visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Kapil Sibal Giving nomination letter  for Rajyasabha with SP Leader Akilesh Yadav
Kapil Sibal Giving nomination letter for Rajyasabha with SP Leader Akilesh YadavPhoto Credit : Siju Kuriyedam Sreekumar

ചിന്തൻ ശിബിരത്തിൽ പുരോഗതി ഉണ്ട് ആളുകൾ ചിന്തിച്ചു തുടങ്ങി ; മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ കോൺഗ്രസ് വിട്ടു

By - Siju Kuriyedam Sreekumar -- Wednesday, May 25, 2022 , 12:34 PM
ന്യൂഡൽഹി: ചിന്തൻ ശിബിരത്തിൽ പോരോഗതി ഉണ്ട് ആളുകൾ ചിന്തിച്ചു തുടങ്ങി  . ഗുജറാത്തിലെയും , പഞ്ചാബിലെയും ഉത്തർ പ്രദേശിലെയും മുതിർന്ന നേതാക്കൾക്ക് ശേഷം   മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ കോൺഗ്രസ് അംഗത്വം രാജിവച്ചു. സമാജ്‌വാദി പാർട്ടി (എസ്പി) ടിക്കറ്റിൽ രാജ്യസഭയിലേക്ക് പത്രിക നൽകി. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പമെത്തിയാണ് പത്രിക നൽകിയത്. മേയ് 16ന് രാജിക്കത്ത് സമർപ്പിച്ചിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിശാല സഖ്യമാണ് ലക്ഷ്യമെന്നും കപിൽ സിബൽ പ്രതികരിച്ചു. കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയ 23 നേതാക്കളിൽ ഒരാളാണ് കപിൽ സിബൽ.

Kapil Sibal quit conress and join in SP 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment