visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Sheikh Hassan Khan honored by DMA for conquering Everest
Sheikh Hassan Khan honored by DMA for conquering EverestPhoto Credit : P N Shaji

എവറസ്റ്റ് കീഴടക്കിയ മലയാളിയായ ഷെയ്ക് ഹസൻ ഖാനെ ഡിഎംഎ ആദരിച്ചു

By - P N Shaji  / Siju Kuriyedam Sreekumar -- Friday, May 27, 2022 , 10:35 PM
ന്യൂ ഡൽഹി: എവറസ്റ്റ് കീഴടക്കി നെറുകയിൽ ഏറ്റവും വലിയ ദേശീയ പതാക ഉയർത്തിയ പന്തളം സ്വദേശിയും കേരള സർക്കാരിൻ്റെ ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥനുമായ ഷെയ്ക് ഹസൻ ഖാനെ ഡൽഹി മലയാളി അസാസിയേഷൻ ആദരിച്ചു.

സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാമത് വാർഷിക ആഘോഷത്തിൻ്റെ ഭാഗമായാണ് ഷെയ്ക് ഹസൻ ഖാൻ എവറസ്റ്റ് കീഴടക്കിയത്. മെയ് 15-ന് ആയിരുന്നു അദ്ദേഹം പർവ്വതാരോഹണം നടത്തിയത്.  

പ്രസിഡൻ്റ്കെ രഘുനാഥ് ഡിഎംഎ ഫലകം സമ്മാനിച്ചു. വൈസ് പ്രസിഡൻ്റ് രഘുനാഥൻ നായർ കെജി, ജനറൽ സെക്രട്ടറി ടോണി കെ ജെ, ട്രഷറാർ മാത്യു ജോസ്, ജോയിൻ്റ് ട്രഷറാർ പിഎൻ ഷാജി, നിർവ്വാഹക സമിതി അംഗങ്ങളായ എൻസി ഷാജി, പ്രദീപ് ദാമോദരൻ, മഹിപാൽ പൂർ-കാപ്പസ് ഹേഡാ ഏരിയാ ചെയർമാൻ ഡോ ടിഎം ചെറിയാൻ, സെക്രട്ടറി പ്രദീപ് ജി കുറുപ്പ്, ബദർപ്പൂർ ഏരിയാ ചെയർമാൻ അശോക് കുമാർ, മെഹ്റോളി ഏരിയാ സെക്രട്ടറി ടിവി ലക്ഷ്മണൻ, ജനറൽ കൗൺസിൽ അംഗം അഡ്വ കെ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
പിഎൻ ഷാജി
കൺവീനർ മീഡിയാ
ഡൽഹി മലയാളി അസോസിയേഷൻ

Sheikh Hassan Khan honored by DMA for conquering Everest

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment