visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Delhi Sreenarayana Kendra
Delhi Sreenarayana Kendra

ഗുരുദേവ പൂജയും പ്രാർത്ഥനയും

By -  P N Shaji  -- Sunday, June 26, 2022 , 08:56 PM
ന്യൂ ഡൽഹി: ശ്രീനാരായണ കേന്ദ്ര, ഡൽഹിയുടെ ദ്വാരക സെക്ടർ 7-ലെ ശ്രീനാരായണ ഗുരു ആത്മീയ-സാംസ്‌കാരിക സമുച്ചയത്തിൽ പ്രതിമാസ പൂജയുടെ ഭാഗമായി ദൈവദശക ആലാപനവും ഗുരുദേവ പൂജയും പ്രാർത്ഥനയും ജൂലായ് 3 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് നടത്തെപ്പെടും. 

ഭരണ സമിതി അംഗങ്ങളായ പ്രകാശ് എസ്, മെഹ്റോളി,  ജയപ്രകാശ്, മഹാവീർ എൻക്ലേവ്, അംബിക വിനുദാസ്, സതി സുനിൽ, ഉത്തംനഗർ എന്നിവരുടെ നേതൃത്വത്തിൽ ദൈവ ദശക ആലാപനവും ഗുരുദേവ പൂജയും പ്രാർത്ഥനയും ഉണ്ടാവും. തുടർന്ന് പ്രസാദ വിതരണവും അന്നദാനവും നടക്കും. കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി എൻ ജയദേവനുമായി 9868921191 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. 

Gurudeva Pooja and Prayer

 



LEAVE A REPLY

Security code:

COMMENTS

Be the first to comment