visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Balagokulam

ഗുരു ദ്രോണാചാര്യ ബാലഗോകുലം വാർഷികാഘോഷവും കുടുംബ സംഗമവും ജൂലായ് 3-ന്

By - P N Shaji -- Wednesday, June 29, 2022 , 05:42 PM
ന്യൂ ഡൽഹി: ഗുരുഗ്രാമിലെ ഗുരു ദ്രോണാചാര്യ ബാലഗോകുലത്തിന്റെ രണ്ടാമത്  വാർഷികാഘോഷങ്ങൾ ജൂലായ് 3 ഞായറാഴ്ച രാവിലെ പത്തു മണി മുതൽ ഗുരുഗ്രാം റെയിൽ വിഹാറിലെ കമ്മ്യൂണിറ്റി സെന്ററിൽ അരങ്ങേറും.

ഗുരുഗ്രാം ബാലഗോകുലം അദ്ധ്യക്ഷനായ പി ടി രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബാലഗോകുലം ഡൽഹി-എൻസിആർ രക്ഷാധികാരി ബാബു പണിക്കർ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ഗോകുല സമിതി അദ്ധ്യക്ഷ കുമാരി അഖില ആർ നായർ സ്വാഗതം ആശംസിക്കും.

ബാലഗോകുലം സഹ രക്ഷാധികാരികളായ വരത്ര ശ്രീകുമാർ, കെവി രാമചന്ദ്രൻ, സംസ്ഥാന പൊതു കാര്യദർശി ഇന്ദു ശേഖർ, സുരേഷ് പ്രഭാകർ, ബിനോയ്‌ ശ്രീധരൻ, പ്രദീപ് ജി കുറുപ്പ് തുടങ്ങിയവർ ആശംസകൾ നേരും.ഉച്ചഭക്ഷണത്തിനുശേഷം കുടുംബ സംഗമവും കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് ദിനു നായരുമായി 9968384818 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്‌.

Guru Dronacharya Balagokulam Anniversary Celebration and Family Reunion on July 3


 



LEAVE A REPLY

Security code:

COMMENTS

Be the first to comment