visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Delhi Malayalee Association
Delhi Malayalee AssociationPhoto Credit : DMA FB page

ഡൽഹി മലയാളി അസോസിയേഷന്റെ പ്രത്യേക ജനറൽ കൗൺസിൽ യോഗം ജൂലായ് 3 ഞായാറാഴ്ച്ച

By - P N Shaji  -- Thursday, June 30, 2022 , 09:44 PM
ന്യൂ ഡൽഹി : ഡൽഹി മലയാളി അസോസിയേഷന്റെ പ്രത്യേക ജനറൽ കൗൺസിൽ യോഗം 2022 ജൂലായ് 3 ഞായറാഴ്ച്ച രാവിലെ 11 മണിക്ക് ഡിഎംഎയുടെ ആർകെ പുരത്തെ സാംസ്‌കാരിക സമുച്ചയത്തിൽ നടക്കും. 

നിർദ്ദിഷ്ട ഭരണഘടനാ ഭേദഗതികൾ ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് പ്രസിഡൻ്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന പ്രത്യേക ജനറൽ കൗൺസിൽ യോഗത്തിലെ അജണ്ട.

ഡിഎംഎയുടെ 25 ഏരിയകളിലെയും ജനറൽ കൗൺസിൽ അംഗങ്ങൾക്ക്‌  യോഗത്തിൽ പങ്കെടുക്കാമെന്ന് ജനറൽ സെക്രട്ടറി ടോണി കെ.ജെ പത്രക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7838891770, 8287524795 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Special General Council meeting of Delhi Malayalee Association on Sunday, July 3

 



LEAVE A REPLY

Security code:

COMMENTS

Be the first to comment