visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Gurugram Sector-21 Sreedharma Shasta Temple
Gurugram Sector-21 Sreedharma Shasta TemplePhoto Credit : Siju Kuriyedam Sreekumar

ഗുരുഗ്രാം സെക്ടർ-21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ജൂലായ് 8-ന്

By - P N Shaji -- Monday, July 04, 2022 , 09:55 PM
ന്യൂ ഡൽഹി: ഗുരുഗ്രാം സെക്ടർ-21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ 17-ാമത് പ്രതിഷ്ഠാദിന മഹോത്സവം ജൂലായ് 8-ന്‌ ചിത്തിര നക്ഷത്രമായ വെള്ളിയാഴ്ച (1197 മിഥുനം 24) തന്ത്രിമുഖ്യൻ അമ്പലപ്പുഴ പുതുമന ദാമോദരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും.

രാവിലെ 5 മണിക്ക് നട തുറക്കും. മലർ നിവേദ്യം, അഷ്ടദ്രവ്യ മഹാ ഗണപതിഹോമം, പഞ്ചഗവ്യ പഞ്ച വിംശദി കലാശാഭിഷേകം, നാഗപൂജ. ഉച്ചക്ക് അന്നദാനം. വൈകുന്നേരം 6:30-ന് മഹാ ദീപരാധന, ദീപക്കാഴ്ച. തുടർന്ന് ഭഗവതി സേവയും പുഷ്പാഭിഷേകവും നടക്കും. തുടർന്ന് അത്താഴപൂജ. രാത്രി 8:30-ന് ഹരിവരാസനം പാടി നട അടക്കും. 

തുടർന്ന് പ്രസാദ വിതരണവും ലഘു ഭക്ഷണവും ഉണ്ടാവും. പൂജകളും മറ്റു വഴിപാടുകളും ബുക്ക് ചെയ്യുവാൻ 0124-4004479,
9311874983 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Gurugram Sector-21 Sreedharma Shasta Temple
Gurugram Sector-21 Sreedharma Shasta TemplePhoto Credit : Siju Kuriyedam Sreekumar

Gurugram Sector-21 Sreedharma Shasta Temple
Gurugram Sector-21 Sreedharma Shasta TemplePhoto Credit : Siju Kuriyedam Sreekumar

Gurugram Sector-21 Sreedharma Shasta Temple
Gurugram Sector-21 Sreedharma Shasta TemplePhoto Credit : Siju Kuriyedam Sreekumar

Gurugram Sector-21 Sreedharma Shasta Temple Pratishtha Day Mahotsav on 8th July
 
LEAVE A REPLY

Security code:

COMMENTS

Be the first to comment