visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Retired Inspector P P Shyamalan was felicitated
Retired Inspector P P Shyamalan was felicitatedPhoto Credit : P N Shaji

വിരമിച്ച ഇൻസ്പെക്ടർ പിപി ശ്യാമളന് "എറണാകുളം കൂട്ടായ്‌മ" യുടെ സ്നേഹോപഹാരം

By - P N Shaji -- Monday, July 04, 2022 , 06:08 PM
ന്യൂ ഡൽഹി: ഡൽഹി പോലീസ് സേനയിൽ നിന്നും ജൂൺ 30-നു വിരമിച്ച ഇൻസ്പെക്ടർ പി പി ശ്യാമളന് 'എറണാകുളം കൂട്ടായ്‌മ'യുടെ ആഭിമുഖ്യത്തിൽ തീൻമൂർത്തി പോലീസ് കോമ്പൗണ്ടിലെത്തി സ്നേഹോപഹാരം നൽകി ആദരിച്ചു.

എറണാകുളം കൂട്ടായ്‌മ പ്രസിഡണ്ട് ടി കെ അനിൽ, വൈസ് പ്രസിഡന്റ്മാരായ ഓമനാ ഗോപാൽ, ഷൈബി മുളന്തുരുത്തി, ഷിബു എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. 

1982-ൽ ഡൽഹി പോലീസിൽ ചേർന്ന മലയാളികളിൽ ആദ്യമായി ഇൻസ്‌പെക്ടർ തസ്തികയിൽ എത്തിയ വ്യക്തിയും ലിംകാ ബുക്ക് ഓഫ് നാഷണൽ റെക്കോർഡ്‌സ്, ഇന്ത്യാ സ്‌റ്റാർ വേൾഡ് റെക്കോർഡ്‌സ്, ബെസ്ററ് ഓഫ് ഇന്ത്യാ വേൾഡ് റെക്കോർഡ്‌സ് എന്നിവ സ്വന്തമാക്കിയ ശ്യാമളൻ തനിക്കു നൽകിയ സ്നേഹാദരങ്ങൾക്ക് മറുപടി പറഞ്ഞു. ഇംഗ്ലീഷ് കാലിഗ്രഫിയിലുള്ള തന്റെ കഴിവിനെ പ്രോത്സാഹിപ്പിക്കുകയും ഡൽഹി പോലീസിൽ കഴിവിനെ പരിചയപ്പെടുത്തുകയും ചെയ്‌ത മലയാളിയായ മുൻ എസിപി വിക്രമൻ നായരാണന്ന കാര്യവും അദ്ദേഹം പങ്കുവച്ചു.


Retired Inspector P P Shyamalan was felicitated
 



LEAVE A REPLY

Security code:

COMMENTS

Be the first to comment