visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Child actor Suriya Kiran was honored
Child actor Suriya Kiran was honoredPhoto Credit : P N Shaji

ബാലതാരം സൂര്യകിരണിനെ ആദരിച്ചു

By - P N Shaji -- Thursday, July 21, 2022 , 09:44 PM
ന്യൂ ഡൽഹി: മലയാളം ടെലിവിഷൻ ചാനലുകളിലൂടെ പ്രശസ്തനായ മാസ്റ്റർ സൂര്യകിരണിനെ എറണാകുളം കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു.വിവിധ ചാനലുകളിലൂടെ മലയാളികളുടെ മനം കവർന്ന ഈ കൊച്ചു താരം തൃപ്പൂണിത്തുറ സ്വദേശിയാണ്. ഡൽഹിയിലെ എറണാകുളം കൂട്ടായ്മ പ്രസിഡണ്ട് ടി കെ അനിൽ പൊന്നാടയണിയിച്ചു. തുടർന്ന് ഉപഹാരവും മെമെൻ്റോയും സമ്മാനിച്ചു. 
കൂട്ടായ്മയിലെ അംഗങ്ങളായ സന്ധ്യ അനിൽ, രതീഷ് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

Child actor Suriya Kiran was honored 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment