visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Independence day celebration
Independence day celebrationPhoto Credit : Siju Kuriyedam Sreekumar

ഡൽഹി മലയാളി അസോസിയേഷൻ്റെ സ്വാതന്ത്ര്യ ദിനാഘോഷം

By - P N Shaji -- Sunday, August 14, 2022 , 06:30 PM
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിൻ്റെ 75-ാമതു സ്വാതന്ത്രൃ ദിനാഘോഷവും പതാക ഉയർത്തലും ആഗസ്റ്റ് 15 തിങ്കളാഴ്ച നടക്കും. 

രാവിലെ 10 മണിക്ക് ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയാങ്കണത്തിൽ പ്രസിഡന്റ് കെ രഘുനാഥ് ത്രിവർണ പതാക ഉയർത്തും.

തുടർന്ന് ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി ഡിഎംഎയുടെ 25 ശാഖകളെയും പ്രതിനിധാനം ചെയ്തുകൊണ്ട് ശാഖാ ഭാരവാഹികൾ ഡിഎംഎ അങ്കണത്തിൽ ഒരേ സമയം ദേശീയ പതാക ഉയർത്തും.

തുടർന്ന് കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തി ഗാനങ്ങളും അരങ്ങേറും.

കൂടുതൽ വിവരങ്ങൾക്ക് 9810791770, 7838891770 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.


Independence day celebration of Delhi Malayali Association


 



LEAVE A REPLY

Security code:

COMMENTS

Be the first to comment