visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
President K T Chandrababu , Secretay Santhosh Kumar
President K T Chandrababu , Secretay Santhosh KumarPhoto Credit : P N Shaji

ചില്ലാ അയ്യപ്പ പൂജാ സമിതിക്ക് പുതിയ സാരഥികൾ

By - P N Shaji -- Sunday, September 18, 2022 , 09:23 PM
ന്യൂ ഡൽഹി: ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ പുതിയ സാരഥികളെ  സെപ്റ്റംബർ 18-നു നടന്ന വാർഷിക പൊതുയോഗത്തിൽ തെരഞ്ഞെടുത്തു.

പ്രസിഡന്റ് കെ ടി ചന്ദ്രബാബു,വൈസ് പ്രസിഡന്റ് സി പി മനോജ് കുമാർ, സെക്രട്ടറി സന്തോഷ് കുമാർ, ജോയിൻ്റ് സെക്രട്ടറി എസ് ബി റാവു, ട്രഷറർ പിഎൻ വേണുഗോപാൽ, ഇന്റേണർ ഓഡിറ്റർ ജഗദീശൻ എന്നിവരാണ് പുതിയ സാരഥികൾ.

കൂടാതെ നിർവ്വാഹക സമിതി  അംഗങ്ങളായി പ്രസാദ് പണിക്കർ, സേതുരാമൻ, വി എ വേലായുധൻ, എസ് കെ റാവു, രാജ് കുമാർ, മാധവ് റാവു, ടി കെ മുരളീധരൻ, എ കെ ഉണ്ണി, ഹരി, ദീപക്, വിശ്വനാഥൻ, വിജയമ്മ പ്രസാദ്, ഉഷ, ചിത്ര വേണുധരൻ എന്നിവരെയും തെരെഞ്ഞെടുത്തു.

എക്സ് ഒഫീഷ്യോയായി ആർ കെ പിള്ള, കൃഷ്ണകുമാർ, ബിജു വിജയൻ എന്നിവരാണ്. നന്ദകുമാർ ആയിരുന്നു വരണാധികാരി.


New charioteers for the Chilla Ayyappa Pooja Samiti 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment