visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Sree Narayana Gurudeva Samadhi Day Celebrated
Sree Narayana Gurudeva Samadhi Day CelebratedPhoto Credit : P N Shaji

ഡൽഹി ശ്രീനാരായണ കേന്ദ്ര ഗുരു സമാധി ദിനം ആചരിച്ചു

By - P N Shaji -- Wednesday, September 21, 2022 , 08:02 PM
ന്യൂ ഡൽഹി: 95-ാമത് ശ്രീനാരായണ ഗുരു സമാധി ദിനം ദ്വാരകയിലെ ഗുരു സന്നിധിയിൽ ആചരിച്ചു.
ദൈവദശകാലാപനത്തോടെ ആരംഭിച്ച ചടങ്ങുകൾ മംഗലാപുരി വാർഡ് മണ്ഡൽ അദ്ധ്യക്ഷ സുമൻ ആസാദ് സിംഗ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവ്വഹിച്ചു.

തുടർന്ന് ഗുരുപൂജ, ഭജന, ഗുരുഭാഗവത പാരായണം  എന്നിവ നടന്നു. തുടർന്ന് 12: 30 മുതൽ അശരണർക്കായി ആഹാര(ഭണ്‌ഡാര) യും ഒരുക്കിയിരുന്നു. 

ശ്രീനാരായണ കേന്ദ്ര വൈസ് പ്രസിഡന്റ് ജീ ശിവശങ്കരൻ, ട്രഷറർ കെ സുന്ദരേശൻ, ഡൽഹി മലയാളി അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി സി ചന്ദ്രൻ, കുശല ബാലൻ എന്നിവരും മാനേജിംഗ് കമ്മറ്റി അംഗങ്ങളായ കെ എൻ കുമാരൻ, ജയപ്രകാശ്, അഡീഷണൽ ജനറൽ സെക്രട്ടറി ഷൈൻ തുടങ്ങിയവർ പങ്കെടുത്തു. ഗുരുഭക്തരും അഭ്യൂദയ കാംക്ഷികളുമായ ധാരാളം പേർ ഭണ്ഡാരയിൽ പങ്കെടുത്തു. 


Sree Narayana Gurudeva Samadhi Day Celebrated

 



LEAVE A REPLY

Security code:

COMMENTS

Be the first to comment