visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Guruvayoor resident and street & documentary photographer Sreeranj Sreedharan awarded by Ministry of Information & Broadcasting, Government of India
Guruvayoor resident and street & documentary photographer Sreeranj Sreedharan awarded by Ministry of Information & Broadcasting, Government of IndiaPhoto Credit : Sreekumar Ezhuvappadi

ഗുരുവായൂർ നിവാസിയും സ്ട്രീറ്റ് & ഡോക്യുമെന്ററി ഫോട്ടോഗ്രാഫറുമായ ശ്രീരഞ്ജ് ശ്രീധരന് ഗവൺമെന്റ് ഓഫ് ഇന്ത്യാ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അവാർഡ്

By - Sreekumar Ezhuvappadi -- Tuesday, March 07, 2023 , 06:36 PM
തൃശൂർ, ഗുരുവായൂർ നിവാസിയും സ്ട്രീറ്റ് & ഡോക്യുമെന്ററി ഫോട്ടോഗ്രാഫറുമായ ശ്രീരഞ്ജ് ശ്രീധർ, ഇന്ത്യാ ഗവൺമെന്റ് ഓഫ് ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഫോട്ടോ ഡിവിഷന്റെ ഫോട്ടോഗ്രാഫിക്കുള്ള എട്ടാമത് ദേശീയ അവാർഡ് (പ്രത്യേക പരാമർശം അമച്വർ വിഭാഗം) നേടി. ഇന്ത്യയുടെ സംസ്കാരവും ഉത്സവങ്ങളും എന്ന പ്രമേയത്തിൽ, തെയ്യത്തെ അടിസ്ഥാനമാക്കിയുള്ള  ചിത്രങ്ങൾക്കാണ് അദ്ദേഹത്തിന്   അവാർഡ് ലഭ്യമായത്.   2023 മാർച്ച് 7-ന് ഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ വച്ച്  ബഹു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ.മുരുകൻ അവാർഡ് വിതരണം ചെയ്തു. 2019 മുതൽ തെയ്യത്തെ അടിസ്ഥാനമാക്കി ഫോട്ടോഗ്രാഫി ശിൽപശാലകൾ നടത്തുന്ന ശ്രീരഞ്ജ് സമ്മാനത്തുക തെയ്യം കലാകാരന്മാരുടെ ക്ഷേമത്തിനായി സമർപ്പിക്കാൻ തീരുമാനിച്ചതായി അറിയിച്ചു


Guruvayoor resident and street & documentary photographer Sreeranj Sreedharan awarded by Ministry of Information & Broadcasting, Government of India





 



LEAVE A REPLY

Security code:

COMMENTS

Be the first to comment