visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Mangalam Dam
Mangalam DamPhoto Credit : Siju Kuriyedam Sreekumar

പാലക്കാട് ജില്ലയിൽ മംഗലം അണക്കെട്ടിനു സമീപം ഉരുൾ പൊട്ടി; ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല

By - Siju Kuriyedam Sreekumar -- Wednesday, October 20, 2021 , 09:14 PM


പാലക്കാട്∙ വടക്കഞ്ചേരി മംഗലം അണക്കെട്ടിനു സമീപം ഓടന്തോടിൽ ഉരുൾ പൊട്ടി. സമീപത്തുള്ള വീടുകളിൽ വെള്ളം കയറി. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല . റോഡിലേക്കു കല്ലും മണ്ണും ഒഴുകിയെത്തി ഗതാഗതം തടസ്സപ്പെട്ടു. സമീപ പ്രദേശത്തുള്ള കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി. 



LEAVE A REPLY

Security code:

COMMENTS

Be the first to comment