visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Kerala governor Arif Mohammed Khan , Letter From VC to Governor , Kerala University VC Prof. VP Mahadevan Pillai
Kerala governor Arif Mohammed Khan , Letter From VC to Governor , Kerala University VC Prof. VP Mahadevan PillaiPhoto Credit : Siju Kuriyedam Sreekumar

മനസ്സ് പതറുമ്പോൾ കൈ വിറക്കും, ഗവര്‍ണർക്ക് കേരള സർവകലാശാല വിസി വി പി മഹാദേവൻ പിള്ളയുടെ മറുപടി

By - Siju Kuriyedam Sreekumar -- Tuesday, January 11, 2022 , 08:36 PM

തിരുവനനതിരുവനന്തപുരം :രാഷ്ട്രപതിക്കു ഡി ലിറ്റ് നൽകണമെന്ന ഗവർണറുടെ നിർദേശം വിസി നിരാകരിച്ചതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത് , വിസി സ്വന്തം കൈപ്പടയിൽ ഇക്കാര്യം എഴുതി നൽകി. എന്നാൽ, അതിൽ തെറ്റുകൾ കടന്നു കൂടിയതോടെയാണ് ഗവർണർ വിസിയെ രൂക്ഷമായി വിമർശിച്ചത്.   രണ്ടു വരി തെറ്റാതെ എഴുതാൻ കഴിയാത്തയാൾ എങ്ങനെ കേരള സർവകലാശാലയുടെ വൈസ് ചാൻസലറായി തുടരുമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചു , രാജ്യത്തെ ഏറ്റവും പഴയ സർവകലാശാലകളിൽ ഒന്നിന്റെ വിസിയാണ് ഇത്തരം ഭാഷയിൽ കത്തെഴുതുന്നതെന്ന് ഗവർണർ കുറ്റപ്പെടുത്തിയിരുന്നത്തിനു  മറുപടിയുമായി വിസി പ്രഫ. വി.പി.മഹാദേവൻ പിള്ള. ജീവിതത്തിന്റെ ഗ്രാമറും സ്പെല്ലിങും തെറ്റാതിരിക്കാൻ താൻ പരമാവധി ജാഗരൂകനാണെന്ന് വിസി പ്രസ്താവനയിൽ പറഞ്ഞു. 
Statement by Kerala University VC Prof. VP Mahadevan Pillai
Statement by Kerala University VC Prof. VP Mahadevan PillaiPhoto Credit : Siju Kuriyedam Sreekumar

മനസ്സു പതറുമ്പോൾ കൈവിറച്ചു പോകുന്ന സാധാരണത്വം ഒരു കുറവായി താൻ കാണുന്നില്ല. ഗുരുഭൂതൻമാരുടെ നല്ല പാഠങ്ങൾ ഉൾക്കൊള്ളാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. കൂടുതൽ പ്രതികരണത്തിനില്ലെന്നും വിസി പ്രസ്താവനയിൽ പറഞ്ഞു.

സിൻഡിക്കറ്റ് അംഗങ്ങളുമായി ആലോചിച്ചപ്പോൾ നിർദേശം അവർ എതിർത്തതായാണ് ചാൻസലർ കൂടിയായ ഗവർണറെ വിസി അറിയിച്ചത്. ചട്ടപ്രകാരം സിൻഡിക്കറ്റ് വിളിച്ചു ചേർത്ത് തീരുമാനം എടുക്കാൻ വിസി തയാറാകാതെ വന്നതോടെ, ഡി ലിറ്റ് നൽകാൻ കഴിയില്ലെങ്കിൽ അക്കാര്യം എഴുതി നൽകാൻ ഗവർണർ ആവശ്യപ്പെട്ടു , അപ്പോൾ സ്വന്തം കൈപ്പടയിൽ  നൽകിയ എഴുത്തിലാണ് തെറ്റുകൾ കടന്നു കൂടിയത് 


Kerala University VC responds to Governor through letter 



LEAVE A REPLY

Security code:

COMMENTS

Be the first to comment