visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Gafoor, a native of Thalassery, was arrested for trying to smuggle gold in a microwave oven in Karipur
Gafoor, a native of Thalassery, was arrested for trying to smuggle gold in a microwave oven in KaripurPhoto Credit : SMP

കരിപ്പൂരിൽ മൈക്രോവേവ് ഓവനിൽ സ്വർണം കടത്താൻ ശ്രമിച്ച തലശ്ശേരി സ്വദേശി ഗഫൂർ അറസ്റ്റിൽ.

By - Siju Kuriyedam Sreekumar -- Tuesday, May 31, 2022 , 11:09 AM
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. വിദേശത്തു നിന്നും സ്വർണവുമായി എത്തിയ കണ്ണൂർ സ്വദേശിയെ വിമാനത്താവളത്തിൽ നിന്നും പോലീസ് പിടികൂടി. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവും ഇയാളുടെ പക്കൽ നിന്നും പോലീസ് പിടികൂടിയിട്ടുണ്ട്.

മൈക്രോവേവ് ഓവനിൽ ഒളിപ്പിച്ചായിരുന്നു ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

തലശ്ശേരി പൊന്ന്യം വെസ്റ്റ് സ്വദേശി ഗഫൂറാണ് പോലീസ് പിടിയിലായത്. 1560 ഗ്രാം സ്വർണമാണ് മൈക്രോ വേവ് ഒവനിൽ ഒളിപ്പിച്ച് ഇയാൾ കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്നുമാണ് ഇയാൾ എത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഗഫൂറിനെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

Gafoor, a native of Thalassery, was arrested for trying to smuggle gold in a microwave oven in Karipur

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment