visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Gold Smuggling
Gold SmugglingPhoto Credit : Twitter

നെടുമ്പാശ്ശേരിയിൽ സ്വർണവേട്ട; സ്വർണ്ണം മലദ്വാരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ദുബായില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി നിയാസ് അറസ്റ്റിലായി

By - Siju Kuriyedath Sreekumar -- Monday, October 17, 2022 , 03:51 PM
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വർണം പിടികൂടി. മലദ്വാരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 22 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തിൽ ദുബായില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി നിയാസ് അറസ്റ്റിലായി. സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ വിശദമായി ചോദ്യം ചെയ്ത ശേഷം സ്വര്‍ണം പുറത്തെടുപ്പിക്കുകയായിരുന്നു.

Gold hunting in Nedumbassery; Niaz, a native of Palakkad arrested

 



LEAVE A REPLY

Security code:

COMMENTS

Be the first to comment