visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS
Ramayana mmasacharanam
Ramayana mmasacharanamPhoto Credit : Siju Kuriyedam Sreekumar

നജഫ്ഗഡ് ക്ഷേത്രത്തിൽ രാമായണ മാസാചരണം

By - P N Shaji -- Sunday, July 17, 2022 , 03:59 PM
ന്യൂ ഡൽഹി:  നജഫ്ഗഡ്‌ ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ 2022 ജൂലായ് 17 ഞായറാഴ്ച മുതൽ രാമയണ മാസം ആചരിക്കുന്നു. രാമായണ മാസാചരണത്തിൻ്റെ ഭാഗമായി ദിവസവും രാമായണ പാരായണവും ഉണ്ടാവും.  

രാവിലെ 5:30-ന്  നിർമ്മാല്യ ദർശനത്തോടെ നട തുറക്കും. ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടൻ തിരുമേനിയുടെ കാർമ്മികത്വത്തിൽ മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. രാമായണ മാസാചരണത്തിൻ്റെ ഭാഗമായി പ്രത്യേക പൂജകളും ഉണ്ടായിരിക്കും.

ദിവസവും രാവിലെ 8:30 മുതൽ 9:30 വരെ  ഭക്തജനങ്ങൾക്ക് ക്ഷേത്ര സന്നിധിയിൽ രാമായണം പാരായണം ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്.

പൂജകൾ ബുക്ക് ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും 9811219540, 8800552070 എന്നീ നമ്പരുകളിൽ ബന്ധപെടാവുന്നതാണ്.


Ramayana mmasacharanam at Najafgarh temple
 



LEAVE A REPLY

Security code:

COMMENTS

Be the first to comment