visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Search Results

Home / Search Results

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നത്തിന്റെ…

By - Siju Kuriyedam Sreekumar -- Wednesday, December 29, 2021

ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ഉയരുന്നു. 75 പേര്‍ക്ക് കൂടി കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 653 ആയിട്ടുണ്ട്.

കേസുകൾ ഇനി ഒത്തുതീർക്കാം; മധ്യസ്ഥതാ ബിൽ ഈ ആഴ്ച പാർലമെന്റിൽ

By - Siju Kuriyedam Sreekumar -- Sunday, December 19, 2021

കേന്ദ്രമന്ത്രിസഭ കഴിഞ്ഞദിവസം ബില്ലിന് അനുമതി നൽകി. കുടുംബതർക്കങ്ങൾ, സമൂഹത്തിന്റെ സമാധാനവും സൗഹാർദവും തകർക്കുന്ന വിഷയങ്ങൾ എന്നിവയിൽ ‘സമൂഹ മധ്യസ്ഥത’യ്ക്കും വിദേശരാജങ്ങളിലെ കമ്പനികൾ, വ്യക്തികൾ എന്നിവരുൾപ്പെട്ട വിഷയങ്ങളിൽ അന്താരാഷ്ട്ര മധ്യസ്ഥതയ്ക്കും പ്രത്യേക സംവിധാനങ്ങൾ ബില്ലിൽ നിർദേശിച്ചിട്ടുണ്ട്.

Another milestone achieved by Indian Railways in under-construction…

By - Siju Kuriyedam Sreekumar -- Tuesday, December 07, 2021

Indian Railways’ project in Kasmir is on fast track! Another milestone has been achieved by the Northern Railway zone with one more tunnel in the Bankot area located near Banihal in Ramban, Jammu and Kashmir connected after a breakthrough.

കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച രണ്ടുപേരില്‍…

By - Siju Kuriyedam Sreekumar -- Thursday, December 02, 2021

കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച രണ്ടുപേരില്‍ ഒരാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട അഞ്ചുപേര്‍ കോവിഡ് പോസിറ്റീവ്. ഇവരെ ഐസൊലേറ്റ് ചെയ്യുകയും സാമ്പിളുകള്‍ ജീനോം പരിശോധനയ്ക്കായി അയക്കുകയും ചെയ്‌തെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

ഇന്ത്യയിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചതായി…

By - Siju Kuriyedam Sreekumar -- Thursday, December 02, 2021

ബെംഗളൂരുവിലെത്തിയ ശേഷം നടത്തിയ ആദ്യ രണ്ടുഘട്ട പരിശോധനയിലും ഇരുവരും കോവിഡ് പോസിറ്റീവായിരുന്നു. തുടര്‍ന്ന് ഇരുവരേയും നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. പിന്നീട്‌ സാമ്പിളില്‍ ചില വ്യത്യാസങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ ജനിതക ശ്രേണീകരണത്തിലാണ് ഇരുവര്‍ക്കും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. 

കല്‍ക്കരി വിതരണം, തിങ്കളാഴ്ച മാത്രം 1.95 മില്ല്യണ്‍…

By - Siju Kuriyedam Sreekumar -- Tuesday, October 12, 2021

പല സംസ്ഥാനങ്ങളും പെട്ടന്നുണ്ടായ ക്ഷാമത്തെ ഊതിപെരുപ്പിച്ചു ജനങ്ങൾക്ക്‌ഇടയിൽ സർക്കാരിനെ കരിവാരിതേക്കാൻ ശ്രമിച്ചതാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . മഴക്കാലത്ത് ഇത്തരം പ്രശനങ്ങൾ ഉണ്ടാകാറുള്ളതാണ് അത് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുകയും ചെയ്യും

Recent Article