visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Search Results

Home / Search Results

മോദി ഐഎൻഎസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറാൻ സെപ്റ്റംബർ…

By - Siju Kuriyedam Sreekumar -- Monday, August 22, 2022

ഐ‌.എ.സിയുടെ നിർമാണം പൂർത്തിയായതോടെ തദ്ദേശീയമായി വിമാനവാഹിനി കപ്പൽ രൂപകൽപ്പന ചെയ്ത് നിർമിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടിരിക്കുകയാണ്.വിരലിലെണ്ണാവുന്ന രാജ്യങ്ങൾക്കു മാത്രമേ ഈ ബഹുമതി ഉള്ളു . ഐഎൻഎസ് വിക്രാന്ത് പൂർണ സർവ്വീസ് ആരംഭിക്കുമ്പോൾ, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവ ഉൾപ്പെടുന്ന ഒരു എലൈറ്റ് ക്ലബ്ബിൽ ചേരാൻ ചൈനക്കു മുൻപായി സ്വന്തമായി വിമാനവാഹിനിക്കപ്പൽ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും

Recent Article